- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളിച്ചം ഖുർആൻ പരീക്ഷ: ഒന്നാം സ്ഥാനം മുഹമ്മദ് മിർസാദിന്
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം ടീം സംഘടിപ്പിച്ചുവരുന്ന വിശുദ്ധ ഖുർആൻ സമ്പൂർണ പരീക്ഷയുടെ 17, 18 മൊഡ്യൂളിന്റെ വിജയികളെ തെരെഞ്ഞെടുത്തു. മുഹമ്മദ് മിർസാദ് (കണ്ണൂർ) ഒന്നാം സ്ഥാനവും എച്ച്.പി അബ്ദുൽ ഗഫൂർ (വെട്ടം) രണ്ടാം സ്ഥാനവും നവാഫ് അബ്ദുന്നാസർ (തിക്കോടി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മർഹും മുഹമ്മദ് അമാനി മൗലവിയുടെ തഫ്‌സീറിനെ അവലംബിച്ചാണ് പരീക്ഷ നടത്തുന്നത്. 19-ാമത്തെ മൊഡ്യൂളിന്റെ ഉത്തര പേപ്പറുകൾ തിരിച്ചേൽപ്പിക്കാനുള്ള അവസാന ദിവസം ഏപ്രിൽ 14 നാണെന്ന് വെളിച്ചം സെക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 65829673, 66509290, www.iickuwait.com.
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം ടീം സംഘടിപ്പിച്ചുവരുന്ന വിശുദ്ധ ഖുർആൻ സമ്പൂർണ പരീക്ഷയുടെ 17, 18 മൊഡ്യൂളിന്റെ വിജയികളെ തെരെഞ്ഞെടുത്തു. മുഹമ്മദ് മിർസാദ് (കണ്ണൂർ) ഒന്നാം സ്ഥാനവും എച്ച്.പി അബ്ദുൽ ഗഫൂർ (വെട്ടം) രണ്ടാം സ്ഥാനവും നവാഫ് അബ്ദുന്നാസർ (തിക്കോടി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മർഹും മുഹമ്മദ് അമാനി മൗലവിയുടെ തഫ്‌സീറിനെ അവലംബിച്ചാണ് പരീക്ഷ നടത്തുന്നത്.
19-ാമത്തെ മൊഡ്യൂളിന്റെ ഉത്തര പേപ്പറുകൾ തിരിച്ചേൽപ്പിക്കാനുള്ള അവസാന ദിവസം ഏപ്രിൽ 14 നാണെന്ന് വെളിച്ചം സെക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 65829673, 66509290, www.iickuwait.com.
Next Story