- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളിച്ചം ഖുർആൻ വിജ്ഞാന പരീക്ഷ : പുതിയ മൊഡ്യൂൽ പ്രകാശനം ചെയ്തു
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം വിങ് നടത്തിവരുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ 23 മത്തെ മൊഡ്യൂലിന്റെ പ്രകാശനം ഐ.ഐ.സി ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി ഹാഷിം അടക്കാനിക്ക് നൽകി നിർവ്വഹിച്ചു. കഴിഞ്ഞ പരീക്ഷയിൽ ബേബി അബൂബക്കർ സിദ്ധീഖ് ഒന്നാം സ്ഥാനം നേടി. ടി.പി മുർഷിദ രണ്ടും അമീന ജാഫർ കൊച്ചി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾ ക്കുള്ള സമ്മാനങ്ങൾ പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിങ് കോളേജ് മുൻ ഇൻസ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി നൽകി. ഐ.ഐ.സി പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, അബ്ദുൽ അസീസ് സലഫി, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു. വെളിച്ചം പരീക്ഷയിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൽക്കും ബന്ധപ്പെടുക. 65829673, 96670616
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം വിങ് നടത്തിവരുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ 23 മത്തെ മൊഡ്യൂലിന്റെ പ്രകാശനം ഐ.ഐ.സി ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി ഹാഷിം അടക്കാനിക്ക് നൽകി നിർവ്വഹിച്ചു. കഴിഞ്ഞ പരീക്ഷയിൽ ബേബി അബൂബക്കർ സിദ്ധീഖ് ഒന്നാം സ്ഥാനം നേടി.
ടി.പി മുർഷിദ രണ്ടും അമീന ജാഫർ കൊച്ചി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾ ക്കുള്ള സമ്മാനങ്ങൾ പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിങ് കോളേജ് മുൻ ഇൻസ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി നൽകി.
ഐ.ഐ.സി പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, അബ്ദുൽ അസീസ് സലഫി, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു. വെളിച്ചം പരീക്ഷയിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൽക്കും ബന്ധപ്പെടുക. 65829673, 96670616
Next Story