- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേലൂർ ഒരുമ കുവൈറ്റ് 14-ാമത് വാർഷികം ഈമാസം 20ന് നടക്കും
തൃശൂർ ജില്ലയിലെ വേലൂർ സ്വദേശികളുടെ കൂട്ടായ്മയായ 'വേലൂർ ഒരുമ യുടെ' 14-ാമത് വാർഷിക പരിപാടികൾ മംഗഫ്, ബ്ലോക്ക്-4 ൽ ഉള്ള കാപ്‌സി ഹാളിൽ വെച്ചു ഈമാസം 20ന് വെള്ളിയാഴ്ച വൈകീട്ട് 4.30ന് നടക്കുന്നു. പ്രസ്തുത പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പൊതു സമ്മേളനം, സൗജന്യ ഇൻഷുറൻസ് കാർഡ് വിതരണം, അംഗങ്ങളും കുട്ടികളും പങ്കെടുക്കുന്ന കലാപരിപാടികൾ, സമ്മാനദാനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കുവൈറ്റിലെ എല്ലാ വേലൂർ പ്രവാസികളേയും പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക66536373, 97249621, 97316423, 50427744
തൃശൂർ ജില്ലയിലെ വേലൂർ സ്വദേശികളുടെ കൂട്ടായ്മയായ 'വേലൂർ ഒരുമ യുടെ' 14-ാമത് വാർഷിക പരിപാടികൾ മംഗഫ്, ബ്ലോക്ക്-4 ൽ ഉള്ള കാപ്‌സി ഹാളിൽ വെച്ചു ഈമാസം 20ന് വെള്ളിയാഴ്ച വൈകീട്ട് 4.30ന് നടക്കുന്നു.
പ്രസ്തുത പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പൊതു സമ്മേളനം, സൗജന്യ ഇൻഷുറൻസ് കാർഡ് വിതരണം, അംഗങ്ങളും കുട്ടികളും പങ്കെടുക്കുന്ന കലാപരിപാടികൾ, സമ്മാനദാനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കുവൈറ്റിലെ എല്ലാ വേലൂർ പ്രവാസികളേയും പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
66536373, 97249621, 97316423, 50427744
Next Story