- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരവനന്തപുരം: തിരുവനന്തപുരം - ഷൊർണൂർ പാതയിൽ സർവീസ് നടത്തുന്ന വേണാട് എക്സ്പ്രസ് ഈ മാസം ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തില്ല. വാരാന്ത്യ ദിവസങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെ തുടർന്നാണ് റെയിൽവെ സർവീസ് റദ്ദാക്കാൻ തീരുമാനിച്ചത്.
ട്രെയിൻ നമ്പർ 06302 തിരുവനന്തപുരം - ഷൊർണൂർ സ്പെഷൽ, ട്രെയിൻ നമ്പർ 06301 ഷൊർണൂർ-തിരുവനന്തപുരം സ്പെഷൽ എന്നീ ട്രെയിൻ സർവീസുകളാണ് റദ്ദാക്കുന്നത്.
Next Story