- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് തനിമ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ശിൽപ്പശാല വേനൽത്തനിമ അവിസ്മരണീയമായി
കുവൈറ്റ്: മദ്ധൃവേനലവധിക്ക് മുമ്പായി കുവൈറ്റിലെ പ്രമുഖ സാംസ്‌കാരികകൂട്ടായ്മയായ തനിമ മലയാളിവിദൃാർത്ഥികൾക്കായി ഒരുക്കിയ ത്രിദിന വൃക്തിത്വ വികാസനേതൃപരിശീലന ശിൽപ്പശാല - വേനൽത്തനിമ 2017-വിജയകരമായിപരിസമാപിച്ചു.back to boos അഥവാ പുസ്തകത്തിലേക്ക് തിരിയൂ, സംസ്‌കാരത്തെ തിരിച്ചറിയുന്ന എന്ന പ്രമേയത്തെ ആസ്പദമാക്കി 4,5,6 തീയതികളിൽ അൽ ജൂലിയ തനിമ സെന്ററിൽ നടന്ന കൃാംപിൽ സബ്ജുനിയർ, ജുനിയർ, സീനിയർവിഭാഗങ്ങളിലായി 200-ഓളം കുട്ടികൾപങ്കെടുത്തു. ഓരോവിഭാഗത്തെയും വീണ്ടും ചെറിയഗ്രൂപ്പുകളായിതിരിച്ച് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്‌ളാസുകളും, പരിശീലനസെഷനുകളും, ചർച്ചകളും, സംവാദങ്ങളും നടന്നു. മാതാപിതാക്കളുടെവിരൽതുമ്പിൽനിന്നും മോചനം നേടിയകുട്ടികൾ തങ്ങളുടെ സർഗശേഷിയും, ഊർജവും മതിയാവോളം പ്രകടിപ്പിക്കുവാൻശ്രമിച്ചത് ശ്രദ്ധേയമായി.ആടിയും, പാടിയും, വർണവിസ്മയങ്ങൾ തീർത്തും, കടലിന്റെഭംഗിയും വശൃതയും ആവോളം ആസ്വദിച്ചും ഓരോദിവസത്തെയും ആവിസ്മരണീയമാക്കി അവർമറ്റൊരുലേകത്ത് പാറിനടന്നു. സമാപനസമ്മേളനത്തിൽ കൺവീനർ അലക്‌സ് വർഗീസ് അദ്ധൃക്ഷനായിരുന്ന
കുവൈറ്റ്: മദ്ധൃവേനലവധിക്ക് മുമ്പായി കുവൈറ്റിലെ പ്രമുഖ സാംസ്‌കാരികകൂട്ടായ്മയായ തനിമ മലയാളിവിദൃാർത്ഥികൾക്കായി ഒരുക്കിയ ത്രിദിന വൃക്തിത്വ വികാസനേതൃപരിശീലന ശിൽപ്പശാല - വേനൽത്തനിമ 2017-വിജയകരമായിപരിസമാപിച്ചു.back to boos അഥവാ പുസ്തകത്തിലേക്ക് തിരിയൂ, സംസ്‌കാരത്തെ തിരിച്ചറിയുന്ന എന്ന പ്രമേയത്തെ ആസ്പദമാക്കി 4,5,6 തീയതികളിൽ അൽ ജൂലിയ തനിമ സെന്ററിൽ നടന്ന കൃാംപിൽ സബ്ജുനിയർ, ജുനിയർ, സീനിയർവിഭാഗങ്ങളിലായി 200-ഓളം കുട്ടികൾപങ്കെടുത്തു.
ഓരോവിഭാഗത്തെയും വീണ്ടും ചെറിയഗ്രൂപ്പുകളായിതിരിച്ച് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്‌ളാസുകളും, പരിശീലനസെഷനുകളും, ചർച്ചകളും, സംവാദങ്ങളും നടന്നു. മാതാപിതാക്കളുടെവിരൽതുമ്പിൽനിന്നും മോചനം നേടിയകുട്ടികൾ തങ്ങളുടെ സർഗശേഷിയും, ഊർജവും മതിയാവോളം പ്രകടിപ്പിക്കുവാൻശ്രമിച്ചത് ശ്രദ്ധേയമായി.ആടിയും, പാടിയും, വർണവിസ്മയങ്ങൾ തീർത്തും, കടലിന്റെഭംഗിയും വശൃതയും ആവോളം ആസ്വദിച്ചും ഓരോദിവസത്തെയും ആവിസ്മരണീയമാക്കി അവർമറ്റൊരുലേകത്ത് പാറിനടന്നു.
സമാപനസമ്മേളനത്തിൽ കൺവീനർ അലക്‌സ് വർഗീസ് അദ്ധൃക്ഷനായിരുന്നു. മാത്യു വർഗീസ ഉത്ഘാടനം നിർവ്വഹിച്ചു. തനിമയുടെ സാമൂഹൃ പ്രതിബദ്ധതമറ്റുള്ളവർക്ക് മാതൃകയാകട്ടെ എന്ന് ആശംസിക്കുകയും സാദ്ധൃമായ എല്ലാസഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തു. ബിനോയ് വർഗീസ്, ബീനാ പോൾ, റുഹാലി, രഘുനാഥൻ നായർ, ഷൈജു പള്ളിപ്പുറം എന്നിവർ പ്രസംഗിച്ചു.
ഓരോഗ്രുപ്പിൽനിന്നുമുള്ള കുട്ടികളുടെ കൃാംപ് അവലോകനത്തെത്തുടർന്ന് കൃാംപ് ഡിസൈനർ മിനികുരൃനും, കൃാംപ് ഡയറക്ടർ ബാബുജി ബത്തേരിയും ഇത്തരം കൃാംപുകളുടെ ആവശൃകതയും, കുട്ടികളിൽ അത് ചെലുത്തുന്ന ക്രിയാത്മകമായമാറ്റങ്ങളെക്കുറിച്ചും സംസാരിച്ചു. മാതാപിതാക്കൾ കുട്ടികളുടെ വൃക്തിത്വ വികസനത്തെക്കാൾ, വിദൃാഭൃാസകാരൃങ്ങളിൽ അമിതപ്രാധാനൃം നൽകുന്നതിന്റെ ദുരന്തഫലമാണ് പുതുതലമുറ നേരിടുന്ന വലിയവെല്ലുവിളിയും, മൂലൃശോഷണത്തിന്റെ പ്രധാനകാരണവും.
സബ്ജുനിയർ / ജൂനിയർ/സീനിയർ വിഭാഗങ്ങളിലെമികച്ച ഗ്രൂപ്പുകളായി റീഡോസ് ലൈബ്രറി, റീഡേഴ്‌സ് ലൈബ്രറി-എ, പൗവർഹൗസ് ഇവലൂഷൻ അർഹരായി. ഓരോവിഭാഗത്തിലെയും മികച്ചകൃാംപംഗങ്ങളായിDanie John Thomas, Liya Febi Asher Bejoy,Arya Anand Thachil , Suhag, Ruth Shibu Samuelഎന്നിവരെയും, ഐക്കൺ ഓഫ് ദികൃാംപ് ആയിഐഷവഫായിയെയും തെരഞ്ഞെടുത്തു.
വിവിധസെഷനുകൾക്ക് നേതൃത്വം നൽകിയ തനിമ അംഗങ്ങളല്ലാത്ത വൃക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. കൃാംപിലെ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപരേഖയായി ബിബിൻ സാം തോമസ് നിർമ്മിച്ചന്നവേനൽത്തനിമആൻ ആഫ്റ്റർമൂവിന്ന പ്രദർശിപ്പിച്ചത് കുട്ടികൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
കുട്ടികൾതന്നെ ചിട്ടപ്പെടുത്തിയ വിവിധകലാപരിപാടികളും അരങ്ങേറി. വേനൽത്തനിമയുടെ ശീർഷകഗാനം എല്ലാകുട്ടികളും ചേർന്ന് ആലപിച്ചത് ശ്രദ്ധേയമായി. വർഷ ബിനോയ് പരിപാടികൾ ഏകോപിപ്പിച്ചു. തനിമയുടെ ഹാർഡ്‌കോർഅംഗങ്ങളും, വനിതാവിഭാഗമായപെൺതനിമഅംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകുകയും, കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾവിതരണം ചെയ്യുകയും ചെയ്തു. അവാചൃമായ അനുഭവങ്ങളുടെ നിധികുംഭവും പേറിവീണ്ടും കാണാമെന്ന വാഗ്ദാനവുമായാണ് കൃാംപംഗങ്ങൾ മടങ്ങിയത്.