- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കും കേന്ദ്രമന്ത്രി സുഷമ സ്വരാജിനും പിന്തുണയുമായി വെങ്കയ്യ നായിഡു രംഗത്ത്. സുഷമയും വസുന്ധരയും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇരുവരെയും വിവാദത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു. വസുന്ധരയ്ക്കും സുഷമയ്ക്കും എതിരായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു
ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കും കേന്ദ്രമന്ത്രി സുഷമ സ്വരാജിനും പിന്തുണയുമായി വെങ്കയ്യ നായിഡു രംഗത്ത്. സുഷമയും വസുന്ധരയും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇരുവരെയും വിവാദത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
വസുന്ധരയ്ക്കും സുഷമയ്ക്കും എതിരായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സമരം തുടരുന്നതിനിടെയാണു വെങ്കയ്യ നായിഡു പിന്തുണയുമായി രംഗത്തു വന്നത്. സുഷമയെയും വസുന്ധരയെയും അനാവശ്യ വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നും വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.
Next Story

