അബുദാബി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലത്തിലെ വെന്നിയൂർ നിവാസികളുടെ കൂട്ടായ്മയായ യു.എ.ഇ പ്രവാസി ഫോറം ഒരുക്കുന്ന സ്‌നേഹ സംഗമം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് അബുദാബിയിലെ സ്പോർട്സ് സിറ്റിക്ക് സമീപത്തുള്ള ഐ.പി.ഐ.സി അറേനയിൽ വെച്ച് നടക്കും.

യു.എ.ഇയിലുള്ള എല്ലാ വെന്നിയൂർ നിവാസികളും പരിപാടിയിലേക്ക് സ്വഗതം ചെയുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0557419110,0507202557