- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളിവുഡ് ഗ്രാഫിക്‌സ് രഹസ്യങ്ങൾക്കു പിന്നാലെ ബോളിവുഡിലെയും ചിത്രങ്ങൾ പുറത്ത്: ഹിന്ദി സിനിമകളിലെ ചില കാഴ്ചകൾ ഇതാ
മുംബൈ: ഹോൡവുഡ് സൂപ്പർ ചിത്രങ്ങളുടെ ഗ്രാഫിക്‌സ് വിദ്യകൾ വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രങ്ങൾ വൈറലായതോടെ ബോളിവുഡിൽ നിന്നും ഇത്തരം ചിത്രങ്ങൾ രംഗപ്രവേശം ചെയ്തു. ഹിന്ദി സിനിമകളിലെ ഗ്രാഫിക്‌സ് രംഗങ്ങളുടെ യഥാർഥ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതാ അത്തരം ചില രംഗങ്ങൾ... ചെന്നൈ എക്സ്‌പ്രസ് വൺസ് അപോൺ എ ടൈം ഇൻ മുംബൈ ഭാഗ് മിൽഖാ ഭ
മുംബൈ: ഹോൡവുഡ് സൂപ്പർ ചിത്രങ്ങളുടെ ഗ്രാഫിക്‌സ് വിദ്യകൾ വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രങ്ങൾ വൈറലായതോടെ ബോളിവുഡിൽ നിന്നും ഇത്തരം ചിത്രങ്ങൾ രംഗപ്രവേശം ചെയ്തു. ഹിന്ദി സിനിമകളിലെ ഗ്രാഫിക്‌സ് രംഗങ്ങളുടെ യഥാർഥ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇതാ അത്തരം ചില രംഗങ്ങൾ...
ചെന്നൈ എക്സ്‌പ്രസ്
വൺസ് അപോൺ എ ടൈം ഇൻ മുംബൈ
ഭാഗ് മിൽഖാ ഭാഗ്
റെഡി
റാ വൺ
സ്‌പെഷ്യൽ ഛബ്ബീസ്
കോക്‌ടെയിൽ
ചാന്ദ്‌നി ചൗക്ക്
ഓ മൈ ഗോഡ്
മദ്രാസ് കഫേ
സമ്രാട്ട് ആൻഡ് കോ
Next Story