- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്തന വലിപ്പം കുറവായിന്റെ പേരിൽ ഇനി നിരാശ വേണ്ട; പുതിയ വൈബ്രേഷൻ ബ്രായുമായി സെർബിയൻ കമ്പനി; 200 ഡോളറിന്റെ ബ്രാ ഉപയോഗിച്ചാൽ രണ്ടാഴ്ച കൊണ്ട് ആഗ്രഹം സാധിക്കും
ന്യൂയോർക്ക്: സ്തന വലിപ്പം കുറവായതിന്റെ പേരിൽ നിരാശരായ യുവതികൾക്ക് സന്തോഷകരമായ വാർത്തയുമായി സൈബീരിയൻ കമ്പനി രംഗത്ത്. 200 ഡോളറിന്റെ ഹൈ ടെക് വൈബ്രേറ്റിങ് ബ്രായുമായാണ് കമ്പനി രംഗത്ത് എത്തിയത്. ഒരാഴ്ച കൊണ്ട് തന്നെ സ്തന വലിപ്പം വലുതാക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. സർജറി കൂടാതെയാണ് ഇത് സാധ്യമാകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നത്. ഇ-ബ്രാ ഉപയോഗിച്ചാൽ രക്തയോട്ടം വർധിക്കുമെന്നതും ഇത്് കൊണ്ട് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാമെന്നും കമ്പനി പറയുന്നു. ആദ്യ ഗട്ടത്തിൽ അമേരിക്കയിലും ഇഗ്ലണ്ടിലുമാണ് എൻഹാൻസ്ബ്രാ.കോം എന്ന സൈറ്റിലൂടെ ഇത് ലഭ്യമാകും. തന്റെ പ്രണയിനിയുടെ ആവശ്യം ശസ്ത്രക്കിയ കൂടാതെ നടത്താനുള്ള മിലൻ എന്ന എഞ്ചിനീയറിങ്ങ് സ്റ്റുഡന്റിന്റെ പരിശ്രമമാണ് ഇ-ബ്രാ സാധ്യമാക്കിയത്.
ന്യൂയോർക്ക്: സ്തന വലിപ്പം കുറവായതിന്റെ പേരിൽ നിരാശരായ യുവതികൾക്ക് സന്തോഷകരമായ വാർത്തയുമായി സൈബീരിയൻ കമ്പനി രംഗത്ത്. 200 ഡോളറിന്റെ ഹൈ ടെക് വൈബ്രേറ്റിങ് ബ്രായുമായാണ് കമ്പനി രംഗത്ത് എത്തിയത്.
ഒരാഴ്ച കൊണ്ട് തന്നെ സ്തന വലിപ്പം വലുതാക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. സർജറി കൂടാതെയാണ് ഇത് സാധ്യമാകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നത്. ഇ-ബ്രാ ഉപയോഗിച്ചാൽ രക്തയോട്ടം വർധിക്കുമെന്നതും ഇത്് കൊണ്ട് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാമെന്നും കമ്പനി പറയുന്നു.
ആദ്യ ഗട്ടത്തിൽ അമേരിക്കയിലും ഇഗ്ലണ്ടിലുമാണ് എൻഹാൻസ്ബ്രാ.കോം എന്ന സൈറ്റിലൂടെ ഇത് ലഭ്യമാകും. തന്റെ പ്രണയിനിയുടെ ആവശ്യം ശസ്ത്രക്കിയ കൂടാതെ നടത്താനുള്ള മിലൻ എന്ന എഞ്ചിനീയറിങ്ങ് സ്റ്റുഡന്റിന്റെ പരിശ്രമമാണ് ഇ-ബ്രാ സാധ്യമാക്കിയത്.
Next Story