- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വിചാരവേദിയിൽ ഒണാഘോഷവും ഡോ. എ.കെ.ബി പിള്ളയെ ആദരിക്കലും ഈ മാസം 14 ന്
ന്യൂയോർക്ക്: ഈ മാസത്ത വിചാരവേദി സെപ്റ്റംബർ 14, ഞായറാഴ്‌ച്ച വൈകിട്ട് 5 മണിക്ക് കെ.സി.എ.എൻ.എയിൽ വെ ച്ചു കൂടുന്നതാണ്. 'ഓണവും മതസൗഹാർദ്ദവും' എന്ന വിഷയത്തിൽ ചർച്ച നടക്കും. തുടർന്ന് ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. മലയാള ഭാഷയ്ക്കുവേണ്ടി ഇക്കാലമത്രയും പ്രവർത്തിച്ചിട്ടുള്ള ഡോ. എ. കെ. ബി. പിള്ളയെ യോഗത്തിൽ വിചാരവേദി ആദരിക്കും. സമഗ്ര സംഭാവനയ്ക്കു
ന്യൂയോർക്ക്: ഈ മാസത്ത വിചാരവേദി സെപ്റ്റംബർ 14, ഞായറാഴ്‌ച്ച വൈകിട്ട് 5 മണിക്ക് കെ.സി.എ.എൻ.എയിൽ വെ ച്ചു കൂടുന്നതാണ്. 'ഓണവും മതസൗഹാർദ്ദവും' എന്ന വിഷയത്തിൽ ചർച്ച നടക്കും. തുടർന്ന് ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. മലയാള ഭാഷയ്ക്കുവേണ്ടി ഇക്കാലമത്രയും പ്രവർത്തിച്ചിട്ടുള്ള ഡോ. എ. കെ. ബി. പിള്ളയെ യോഗത്തിൽ വിചാരവേദി ആദരിക്കും. സമഗ്ര സംഭാവനയ്ക്കുള്ള പ്രശസ്തി ഫലകവും പൊന്നാടയും സമ്മാനിക്കും.
Next Story



