- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്കിടെ കുഴഞ്ഞ് വീണ് മലയാളി മരിച്ചു; സകാക്കയിൽ മരിച്ചത് സെയിൽസ്മാനായ കൊല്ലം സ്വദേശി
സകാക്ക: ജോലിക്കിടെ കുഴഞ്ഞ് വീണ് മലയാളി മരിച്ചു. കൊല്ലം അയത്തിൽ സ്വദേശിയും ലക്ഷ്മി വിളാകം പുരയിടത്തിൽ തോമസ്-പുഷ്പം ദമ്പതികളുടെ മകനുമായ വിക്ടർ (53) മരിച്ചു. സകാക്ക തുവൈറിലെ കടയിൽ സെയിൽസ്മാനായ ഇദ്ദേഹം ജോലിക്കിടെ കുഴഞ്ഞ് വീഴുകയാ യിരുന്നു. ഈ സമയം കടയിലത്തെിയ സ്വദേശി പൗരന്മാർ ആശുപത്രിയിലത്തെിക്കു കയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചു. വികടർ 30 വർഷത്തോളമായി സൗദിയിലുണ്ട്. ആറു മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഭാര്യ: ശോഭ. മക്കൾ: പ്രിൻസി, വിനീഷ്. സകാക്ക സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
സകാക്ക: ജോലിക്കിടെ കുഴഞ്ഞ് വീണ് മലയാളി മരിച്ചു. കൊല്ലം അയത്തിൽ സ്വദേശിയും ലക്ഷ്മി വിളാകം പുരയിടത്തിൽ തോമസ്-പുഷ്പം ദമ്പതികളുടെ മകനുമായ വിക്ടർ (53) മരിച്ചു.
സകാക്ക തുവൈറിലെ കടയിൽ സെയിൽസ്മാനായ ഇദ്ദേഹം ജോലിക്കിടെ കുഴഞ്ഞ് വീഴുകയാ യിരുന്നു. ഈ സമയം കടയിലത്തെിയ സ്വദേശി പൗരന്മാർ ആശുപത്രിയിലത്തെിക്കു കയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചു.
വികടർ 30 വർഷത്തോളമായി സൗദിയിലുണ്ട്. ആറു മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഭാര്യ: ശോഭ. മക്കൾ: പ്രിൻസി, വിനീഷ്. സകാക്ക സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
Next Story