- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ ജനറൽ ബോഡിയും തിരഞ്ഞെടുപ്പും ഫെബ്രുവരി 4 ന്
മെൽബൺ : മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (മാവ്) ജനറൽ ബോഡിയും 2017-18 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പും 2017 ഫെബ്രുവരി 4 ശനിയാഴ്ച വൈകിട്ട് 6 മുതൽ ഡാണ്ടിനോങ് സാൽവേഷൻ ആർമി ഹാളിൽ വച്ചു നടത്തും. Address - 55-57 James St, Dandenong VIC. നോമിനേഷൻ സമർപ്പിക്കുന്നതിനും, നോമിനേഷൻ ഫോമിനും secretary@mavaustralia.com.au എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെടുക. അല്ലങ്കിൽ സുനിത സൂസൻ (PRO) - 0422 710 415തോമസ് വാതപ്പള്ളി (0412 126 009), സജി മുണ്ടക്കൻ (0435 901 661) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
മെൽബൺ : മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (മാവ്) ജനറൽ ബോഡിയും 2017-18 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പും 2017 ഫെബ്രുവരി 4 ശനിയാഴ്ച വൈകിട്ട് 6 മുതൽ ഡാണ്ടിനോങ് സാൽവേഷൻ ആർമി ഹാളിൽ വച്ചു നടത്തും.
Address - 55-57 James St, Dandenong VIC. നോമിനേഷൻ സമർപ്പിക്കുന്നതിനും, നോമിനേഷൻ ഫോമിനും secretary@mavaustralia.com.au എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.
അല്ലങ്കിൽ സുനിത സൂസൻ (PRO) - 0422 710 415തോമസ് വാതപ്പള്ളി (0412 126 009), സജി മുണ്ടക്കൻ (0435 901 661) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
Next Story