- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
വിക്ടറി അസംബ്ലി ഓഫ് ഗോഡ് വാർഷികം ആഘോഷിച്ചു
ഷാർജ: വിക്ടറി അസംബ്ലി ഓഫ് ഗോഡ് സണ്ടേ സ്‌കൂൾ, യുവജന-വനിതാ സംഘടനകളായ സി.എ (ക്രൈസ്റ്റ്സ് അംബാസഡേർസ്), ഡബ്ല്യു.എം.സി (വിമൻസ് മിഷണറി കൗൺസിൽ) എന്നിവയുടെ സംയുക്ത വാർഷികം വിവിധ പരിപാടികളോടെ യൂണിയൻ ചർച്ചിൽ നടന്നു. പാസ്റ്റർ അലക്‌സാണ്ടർ സാമുവലിന്റെ അധ്യക്ഷതയിൽ ഷാർജ വൈ.എം.സി.എ പ്രസിഡന്റ് ഷാജി ഐക്കര, ഗൾഫ് മലയാളി ക്രിസ്ത്യൻ റൈറ്റേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, ബി.റ്റി.ജോൺസൺ, ചെറിയാൻ വർഗീസ്, ജിജി ഫിലിപ്പ്, സൈമൺ ഏബ്രഹാം, ബ്ലെസ്സൻ ജോൺ തോമസ്, ഷിബു അലക്‌സാണ്ടർ, സാം സൈമൺ ഏബ്രഹാം, സിനി മാത്യു എന്നിവർ പ്രസംഗിച്ചു. പാസ്റ്റർമാരായ സജി ജോയ്, അലക്‌സ് മാത്യു, രാജേഷ്, മാത്യു എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. റൂബെൻ റെനീസ് തോമസ്, മന്നാ റോജിൻ സാം, ഹന്നാ റോജിൻ സാം, എബൻ അലക്‌സ് തോമസ്, ആൻഡ്രിയ മാത്യു, അഭിഷേക് മാത്യു എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അർഹരായി.
ഷാർജ: വിക്ടറി അസംബ്ലി ഓഫ് ഗോഡ് സണ്ടേ സ്‌കൂൾ, യുവജന-വനിതാ സംഘടനകളായ സി.എ (ക്രൈസ്റ്റ്സ് അംബാസഡേർസ്), ഡബ്ല്യു.എം.സി (വിമൻസ് മിഷണറി കൗൺസിൽ) എന്നിവയുടെ സംയുക്ത വാർഷികം വിവിധ പരിപാടികളോടെ യൂണിയൻ ചർച്ചിൽ നടന്നു.
പാസ്റ്റർ അലക്‌സാണ്ടർ സാമുവലിന്റെ അധ്യക്ഷതയിൽ ഷാർജ വൈ.എം.സി.എ പ്രസിഡന്റ് ഷാജി ഐക്കര, ഗൾഫ് മലയാളി ക്രിസ്ത്യൻ റൈറ്റേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, ബി.റ്റി.ജോൺസൺ, ചെറിയാൻ വർഗീസ്, ജിജി ഫിലിപ്പ്, സൈമൺ ഏബ്രഹാം, ബ്ലെസ്സൻ ജോൺ തോമസ്, ഷിബു അലക്‌സാണ്ടർ, സാം സൈമൺ ഏബ്രഹാം, സിനി മാത്യു എന്നിവർ പ്രസംഗിച്ചു. പാസ്റ്റർമാരായ സജി ജോയ്, അലക്‌സ് മാത്യു, രാജേഷ്, മാത്യു എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. റൂബെൻ റെനീസ് തോമസ്, മന്നാ റോജിൻ സാം, ഹന്നാ റോജിൻ സാം, എബൻ അലക്‌സ് തോമസ്, ആൻഡ്രിയ മാത്യു, അഭിഷേക് മാത്യു എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അർഹരായി.