ഗാർലന്റ് (ഡാളസ്സ്): കേരള ലിറ്റററി സൊസൈറ്റി (കെ എൽ എസ്) 30 ശനിയാഴ്ച ഡാളസ്സിൽ വിദ്യാരംഭവും, സാഹിത്യ സമ്മേളനവും സംഘടിപ്പിക്കുന്നു.

ഗാർലന്റ് ബ്രോഡ്വേയിലുള്ള കേരള അസോസിയേഷൻ ഓഫ് ഡാളസ് കോൺഫ്രൻസ് ഹാളിൽ രാവിലെ 10 മുതൽ 11 വരെ 'വായനയുടെ ഇന്നത്തെ വഴിത്തിരിവ്' എന്ന വിഷയത്തെ കുറിച്ചുള്ള സിംബോസിയവും, 11 മുതൽ 12 വരെ എഴുത്തിനിരുത്തും നടക്കുമെന്നും കെ എൽ എസ് ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: സി വി ജോർജ് (കെ എൽ എസ് സെക്രട്ടറി)- 214 675 64 33