- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാ ബാലൻ റേഡിയോ ജോക്കിയായി എത്തുന്ന തുമാരി സുലുവിന്റെ ടീസറെത്തി; ചിത്രം ഉടൻ റീലിസിന്
വിദ്യ ബാലൻ പ്രധാന കഥാപാത്രമായി എത്തുന്ന 'തുമാരി സുലു'വിന്റെ ടീസർ പുറത്തിറങ്ങി. ഒരു റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ചിത്രത്തിൽ വിദ്യയുടെ കഥാപാത്രമായ സുലോചന എന്ന സുലു എത്തുന്നത്. വിദ്യയുടെ വളരെ രസകരമായൊരു കഥാപാത്രം തന്നെയായിരിക്കും റേഡിയോ ജോക്കിയായ സുലു എന്ന് ടീസറിൽ അത് വ്യക്തം.നേഹ ധുഫിയ, മാനവ് കൗൽ, വിജയ് മൗര്യ, മലിഷ്‌ക, അഭിഷേക് ശർമ്മ, സിന്ദു ശേഖരൻ, സീമ തനേജ, തൃപ്തി ഖംകർ, ശാന്തനു തുടങ്ങിയവരും ചിത്രത്തിലുണ്ട്. സുരേഷ് ത്രിവേണിയാണ് ചിത്രം സംവിധായനം ചെയ്യുന്നത്. ടീ സീരിസിന്റെയും എലിപ്സിസ് എന്റർടെയ്ന്മെന്റ് ബാനറുകളുടെ കീഴിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.1987 ൽ പുറത്തിറങ്ങിയ മിസ്റ്റർ ഇന്ത്യയിലെ സൂപ്പർ ഹിറ്റ് ഗാനം ഹവാ ഹവാ...തുമാരി സുലുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

X
വിദ്യ ബാലൻ പ്രധാന കഥാപാത്രമായി എത്തുന്ന 'തുമാരി സുലു'വിന്റെ ടീസർ പുറത്തിറങ്ങി. ഒരു റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ചിത്രത്തിൽ വിദ്യയുടെ കഥാപാത്രമായ സുലോചന എന്ന സുലു എത്തുന്നത്.
വിദ്യയുടെ വളരെ രസകരമായൊരു കഥാപാത്രം തന്നെയായിരിക്കും റേഡിയോ ജോക്കിയായ സുലു എന്ന് ടീസറിൽ അത് വ്യക്തം.നേഹ ധുഫിയ, മാനവ് കൗൽ, വിജയ് മൗര്യ, മലിഷ്‌ക, അഭിഷേക് ശർമ്മ, സിന്ദു ശേഖരൻ, സീമ തനേജ, തൃപ്തി ഖംകർ, ശാന്തനു തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സുരേഷ് ത്രിവേണിയാണ് ചിത്രം സംവിധായനം ചെയ്യുന്നത്. ടീ സീരിസിന്റെയും എലിപ്സിസ് എന്റർടെയ്ന്മെന്റ് ബാനറുകളുടെ കീഴിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.1987 ൽ പുറത്തിറങ്ങിയ മിസ്റ്റർ ഇന്ത്യയിലെ സൂപ്പർ ഹിറ്റ് ഗാനം ഹവാ ഹവാ...തുമാരി സുലുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Next Story

