- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിയന്ന മലയാളി അസോസിയേഷൻ ഓണസദ്യ സെപ്റ്റംബർ 19ന്
വിയന്ന: വിയന്ന മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 19ന് നടക്കും. സ്റ്ററ്റ്‌ലൗവിൽ നടക്കുന്ന ഓണാഘോഷത്തിലേക്കും ഓണസദ്യയിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി വി എംഎ പ്രസിഡന്റ് മാത്യു കിഴക്കേക്കര അറിയിച്ചു.ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാ കായിക പരിപാടികളും അരങ്ങേറും.
വിയന്ന: വിയന്ന മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 19ന് നടക്കും. സ്റ്ററ്റ്‌ലൗവിൽ നടക്കുന്ന ഓണാഘോഷത്തിലേക്കും ഓണസദ്യയിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി വി എംഎ പ്രസിഡന്റ് മാത്യു കിഴക്കേക്കര അറിയിച്ചു.
ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാ കായിക പരിപാടികളും അരങ്ങേറും.
Next Story