- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വീണ്ടും വിജിലൻസ് പരിശോധന; ഓഫീസ് കേന്ദ്രീകരിച്ച് വ്യാപക ക്രമക്കേടെന്ന ആക്ഷേപത്തിൽ തുടർ നടപടി
പയ്യന്നൂർ: മോട്ടോർ വാഹന വകുപ്പിന്റെ പയ്യന്നൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വീണ്ടും വിജിലൻസ് പരിശോധന. ഈ മാസം 18 ന് പയ്യന്നൂർ സബ് റീജിയണൽ ട്രാസ്പോർട്ട് ഓഫീസിൽ കൈകൂലി വാങ്ങുന്നതിനിടെ എ എം വി ഐ പി .വി പ്രസാദിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഇയാളിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ ഇന്നലെ പിലാത്തറ ചുമടുതാങ്ങിയിലെ കേംബ്രിഡ്ജ് ഡ്രൈവിംങ്ങ് സ്കൂളിൽ വിജിലൻസ് സംഘം പരിശോധന നടത്തി. പരിശോധനയിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടർണാണ് വീണ്ടും വിജിലൻസ് സബ് റീജിയണൽ ട്രാസ്പോർട്ട് ഓഫീസിൽ പരിശോധനയ്ക്ക് എത്തിയത്.
Next Story