- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ ബാഡ്മിന്റൺ മത്സരം കാണാൻ താരജാഡകളില്ലാതെ തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ; സാധാരണക്കാരനായി വിജയ് കളി കാണുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു; ചിത്രങ്ങൾ ഏറ്റെടുത്ത് ദളപതി ആരാധകർ
ചെന്നൈ: തെന്നിന്ത്യയിലെ താര രാജാവാണ് ദളപതി വിജയ്. വമ്പൻ ഹിറ്റ് ചിത്രങ്ങളുമായി തമിഴകം വാഴുന്ന വിജയുടെ ചില ചിത്രങ്ങൾ കണ്ട് വണ്ടറടിച്ചിരിക്കുയാണ് ആരാധകർ. താരജാഡകളില്ലാതെ മകളുടെ ബാഡ്മിന്റൺ മത്സരം കാണാൻ എത്തിയ താരത്തിന്റെ ഫോട്ടോയാണ് ഇത്. സാധാരണക്കാനായി കാണികൾക്കിടയിലിരുന്നാണ് വിജയ് മകൾ ദിവ്യ സാക്ഷയുടെ മത്സരം കണ്ടത്. മകൾ ദിവ്യ സാഷയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് പുതിയ സിനിമയുടെ സെറ്റിൽ നിന്നും അവധി എടുത്ത് വിജയ് സ്‌കൂളിലെത്തിയത്. വിജയിയുടെ മകളായ സാഷ മുമ്പ് വിജയിയുടെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തെരി എന്ന ചിത്രത്തിലാണ് സാഷ അഭിനയിച്ചത്. അത് പോലെ മകൻ സഞ്ജയ് വേട്ടൈക്കാരൻ സിനിമയിലെ ഒരു പാട്ടിൽ ് അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്.
ചെന്നൈ: തെന്നിന്ത്യയിലെ താര രാജാവാണ് ദളപതി വിജയ്. വമ്പൻ ഹിറ്റ് ചിത്രങ്ങളുമായി തമിഴകം വാഴുന്ന വിജയുടെ ചില ചിത്രങ്ങൾ കണ്ട് വണ്ടറടിച്ചിരിക്കുയാണ് ആരാധകർ. താരജാഡകളില്ലാതെ മകളുടെ ബാഡ്മിന്റൺ മത്സരം കാണാൻ എത്തിയ താരത്തിന്റെ ഫോട്ടോയാണ് ഇത്.
സാധാരണക്കാനായി കാണികൾക്കിടയിലിരുന്നാണ് വിജയ് മകൾ ദിവ്യ സാക്ഷയുടെ മത്സരം കണ്ടത്. മകൾ ദിവ്യ സാഷയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് പുതിയ സിനിമയുടെ സെറ്റിൽ നിന്നും അവധി എടുത്ത് വിജയ് സ്‌കൂളിലെത്തിയത്.
വിജയിയുടെ മകളായ സാഷ മുമ്പ് വിജയിയുടെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തെരി എന്ന ചിത്രത്തിലാണ് സാഷ അഭിനയിച്ചത്. അത് പോലെ മകൻ സഞ്ജയ് വേട്ടൈക്കാരൻ സിനിമയിലെ ഒരു പാട്ടിൽ ് അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്.
Next Story