- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി എം.വിജയകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. എൽ.ഡി.എഫ് പ്രവർത്തകരോടൊപ്പം കലക്ടറേറ്റിൽലെ ത്തിയ അദ്ദേഹം വരണാധികാരി മുമ്പാകെ പത്രിക നൽകി. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ പത്രിക സമർപ്പണത്തിനുള്ള അവസാന തീയതിയായ 10ന് ഉച്ചക്ക് 2.10നും ബിജെപി സ്ഥാനാർത്ഥി ഒ. രാജഗോപാൽ 10
തിരുവനന്തപുരം: അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി എം.വിജയകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. എൽ.ഡി.എഫ് പ്രവർത്തകരോടൊപ്പം കലക്ടറേറ്റിൽലെ ത്തിയ അദ്ദേഹം വരണാധികാരി മുമ്പാകെ പത്രിക നൽകി. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ പത്രിക സമർപ്പണത്തിനുള്ള അവസാന തീയതിയായ 10ന് ഉച്ചക്ക് 2.10നും ബിജെപി സ്ഥാനാർത്ഥി ഒ. രാജഗോപാൽ 10ന് രാവിലെയും പത്രിക സമർപ്പിക്കും.
Next Story