- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വിൻസന്റ് ഇമ്മാനുവൽ വൈഎംസിഎ ബോർഡ് ഓഫ് ട്രസ്റ്റീസിൽ
ഫിലഡൽഫിയ: നോർത്ത് ഈസ്റ്റ് വൈഎംസിഎ ബോർഡ് ഓഫ് ട്രസ്റ്റീസിൽ വിൻസന്റ് ഇമ്മാനുവൽ നിയമിതനായി. സാമൂഹിക സേവന മികവ് പരിഗണിച്ചാണ് നിയമനം. നോർത്ത് ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡ് അംഗം കൂടിയായ വിൻസന്റ് ഇമ്മാനുവൽ, നിലവിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ സെക്രട്ടറിയുമാണ്.ആയിരത്തിലധികം അംഗങ്ങൾ നോർത്ത് ഈസ്റ്റ് വൈഎംസിഎയിൽ പ്രവർ
ഫിലഡൽഫിയ: നോർത്ത് ഈസ്റ്റ് വൈഎംസിഎ ബോർഡ് ഓഫ് ട്രസ്റ്റീസിൽ വിൻസന്റ് ഇമ്മാനുവൽ നിയമിതനായി. സാമൂഹിക സേവന മികവ് പരിഗണിച്ചാണ് നിയമനം. നോർത്ത് ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡ് അംഗം കൂടിയായ വിൻസന്റ് ഇമ്മാനുവൽ, നിലവിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ സെക്രട്ടറിയുമാണ്.
ആയിരത്തിലധികം അംഗങ്ങൾ നോർത്ത് ഈസ്റ്റ് വൈഎംസിഎയിൽ പ്രവർത്തിക്കുന്നു. അക്വാറ്റിക്‌സ്, ക്യാമ്പ്‌സ്, ചൈൽഡ് കെയർ, കമ്യൂണിറ്റി, ഫാമിലി, ഗ്രൂപ്പ് ഫിറ്റ്‌നസ് ക്ലാസുകൾ, കിഡ്‌സ് ആൻഡ് ടീൻസ്, ലിവ് സ്‌ട്രോംഗ്, സീനിയേഴ്‌സ്, സ്‌പോട്‌സ്, വോളണ്ടിയേഴ്‌സ്, വെൽബീംഗ് എന്നിങ്ങനെ വിവിധ പരിപാടികൾ വൈഎംസിഎ ഏറ്റെടുത്തു നടത്തുന്നു.
വിവരങ്ങൾക്ക്: Vincent: 215880 3341, Contact YMCA : 2156320100, Address 11088 Knights Road, Phildelphia, PA 19154.
Next Story



