- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ആറ് മാസം മുമ്പ് ജോലിക്കെത്തിയ കണ്ണൂർ സ്വദേശിയെ
കുവൈത്ത് സിറ്റി: കുവൈറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ കൊളച്ചേരി തിരുവാതിരയിൽ വിനോദ് കുമാർ ആണ് മരിച്ചത്. പരേതന് 47 വയസായിരുന്നു പ്രായം. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. ബിഎസ്എഫിൽനിന്നു റിട്ടയർ ചെയ്തശേഷം ആറുമാസം മുൻപാണു കുവൈത്തിൽ എത്തിയത്.ഭാര്യ: ശ്രീജ. മക്കൾ: ആതിര, അഞ്ജന. സംസ്‌കാരം ഇന്നു നാട്ടിൽ നാട്ടിക്കും.
കുവൈത്ത് സിറ്റി: കുവൈറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ കൊളച്ചേരി തിരുവാതിരയിൽ വിനോദ് കുമാർ ആണ് മരിച്ചത്. പരേതന് 47 വയസായിരുന്നു പ്രായം.
ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. ബിഎസ്എഫിൽനിന്നു റിട്ടയർ ചെയ്തശേഷം ആറുമാസം മുൻപാണു കുവൈത്തിൽ എത്തിയത്.ഭാര്യ: ശ്രീജ. മക്കൾ: ആതിര, അഞ്ജന. സംസ്‌കാരം ഇന്നു നാട്ടിൽ നാട്ടിക്കും.
Next Story