- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനോദ് കുമാർ ചുങ്കത്തിനു സഹപ്രവർത്തകർ ഒരുക്കിയ യാത്ര അയപ്പ് അവിസ്മരണീയമായി
മനാമ: കഴിഞ്ഞ 33 വർഷമായി ബഹറിൻ പ്രവാസലോകത്ത് ജീവിക്കുന്ന വിനോദ് കുമാർ ചുങ്കത്തിനു യാത്ര അയപ്പ് നല്കി.യാക്കുബി സ്റ്റോഴ്‌സിൽ ജോലി നോക്കിവരുന്ന അദ്ദേഹം അക്കൗണ്ട് മാനേജർ ആയിട്ടാണ് വിരമിക്കുന്നത്. കഴിഞ്ഞ ദിവസം ഗോൾഡൻ തുലിപ് ഹോട്ടലിൽ വച്ച് നടന്ന യാത്ര അയപ്പ് യോഗത്തിൽ ബാസിം അൽഖാൻ (ബോർഡ് ഓഫ് ഡയറക്റ്റർ)മോമന്റ്‌റോ നല്കി ആദരിച്ചു. സി ഇ ഓ മാരായ

X
മനാമ: കഴിഞ്ഞ 33 വർഷമായി ബഹറിൻ പ്രവാസലോകത്ത് ജീവിക്കുന്ന വിനോദ് കുമാർ ചുങ്കത്തിനു യാത്ര അയപ്പ് നല്കി.യാക്കുബി സ്റ്റോഴ്‌സിൽ ജോലി നോക്കിവരുന്ന അദ്ദേഹം അക്കൗണ്ട് മാനേജർ ആയിട്ടാണ് വിരമിക്കുന്നത്.
കഴിഞ്ഞ ദിവസം ഗോൾഡൻ തുലിപ് ഹോട്ടലിൽ വച്ച് നടന്ന യാത്ര അയപ്പ് യോഗത്തിൽ ബാസിം അൽഖാൻ (ബോർഡ് ഓഫ് ഡയറക്റ്റർ)മോമന്റ്‌റോ നല്കി ആദരിച്ചു.
സി ഇ ഓ മാരായ ബനാൻ യാഖുബി ,നിസാർ യാഖുബി ,നിസാർ അൽ ഖാൻ ജനറൽ മാനേജർ ജിഫ്രി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .വിവിധ ഡിപ്പാർട്ട്‌മെന്റ്റ് മാനേജരുമ്മാരും ,സ്റ്റാഫുകളും യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചു ..അദ്ദേഹത്തോടൊപ്പം പത്‌നി സ്മിത വിനോദും ചടങ്ങിൽ സംബന്ദിച്ചു.

Next Story

