- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികൾക്ക് അഭിമാനമായി വിനോദ് പിള്ള ലിൻസ്റ്റർ ബാഡ്മിന്റൺ എക്സിക്യൂട്ടീവ് ബോർഡിൽ
ഡബ്ലിൻ: മലയാളികൾക്ക് അഭിമാനമായി കേരളാ ഹൗസ് കോ ഓർഡിനേറ്ററും ട്രാവൽ ഏജൻസി ഉടമയുമായ വിനോദ് പിള്ളയെ ഐറീഷ് ബാഡ്മിന്റൺ ലിൻസ്റ്റെർ പ്രൊവിൻസിന്റെ ബാഡ്മിന്റൺ ഡെവലപ്‌മെന്റ് കമ്മിറ്റിയിൽ തെരഞ്ഞെടുക്കപ്പെട്ടു. ചെയർമാനും അഞ്ചംഗ കമ്മിറ്റിയുമാണ് അയർലണ്ടിലെ 12 കൗണ്ടികളിലെ ബാഡ്മിന്റൺ ഡെവപ്മന്റെ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇതാദ്യമായാണ്
ഡബ്ലിൻ: മലയാളികൾക്ക് അഭിമാനമായി കേരളാ ഹൗസ് കോ ഓർഡിനേറ്ററും ട്രാവൽ ഏജൻസി ഉടമയുമായ വിനോദ് പിള്ളയെ ഐറീഷ് ബാഡ്മിന്റൺ ലിൻസ്റ്റെർ പ്രൊവിൻസിന്റെ ബാഡ്മിന്റൺ ഡെവലപ്‌മെന്റ് കമ്മിറ്റിയിൽ തെരഞ്ഞെടുക്കപ്പെട്ടു. ചെയർമാനും അഞ്ചംഗ കമ്മിറ്റിയുമാണ് അയർലണ്ടിലെ 12 കൗണ്ടികളിലെ ബാഡ്മിന്റൺ ഡെവപ്മന്റെ് കാര്യങ്ങൾ തീരുമാനിക്കുന്നത്.
ഇതാദ്യമായാണ് ഒരു നോൺ ഐറീഷ് വ്യക്തിയെ ഈ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുന്നത്. Eire Friends Badminton Club-ന്റെ സ്ഥാപകരിൽ ഒരാളായ വിനോദ് പിള്ളയ്ക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ സ്പോർട്സ് പ്രേമികൾക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഈ നേട്ടം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തുന്നത്.
Next Story