- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരെയും അനുസരിക്കാത്ത കുസൃതിക്കാരിയായിരുന്നു പഴയ മഞ്ജു വാര്യർ; ഒരാൾ ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞാൽ മഞ്ജു അത് ചെയ്തിരിക്കും; മഞ്ജു വാര്യർ എന്ന നടിയുടെ അഭിനയത്തിന്റെ റേഞ്ച് അപാരം
രണ്ടാം വരവോടെ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറായി പേരെടുത്തയാളാണ് നടി മഞ്ജു വാര്യർ. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള മഞ്ജുവിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവും ഗംഭീരമായിരുന്നു. ഇപ്പോൾ മഞ്ജുവിനോടൊപ്പം വർക്ക് ചെയ്തതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ക്യാമറമാൻ വിപിൻ മോഹൻ. മഞ്ജു വാര്യരെ പോലെ ഒരു നടി മലയാളത്തിൽ ഇനിയുണ്ടാകില്ലെന്നാണ് വിപിൻ മോഹൻ പറയുന്നത്. മഞ്ജു വാര്യർ എന്ന നടിയുടെ അഭിനയത്തിന്റെ റേഞ്ച് അപാരമാണ്, 'തൂവൽകൊട്ടാരം' എന്ന സിനിമയിൽ അഭിനയിക്കുമ്പോഴെ മഞ്ജുവിനെ എനിക്കറിയാം. ഇന്നത്തെ പോലെ പക്വതയുള്ള മഞ്ജു ആയിരുന്നില്ല അത്, ആരെയും അനുസരിക്കാത്ത കുസൃതിക്കാരിയായിരുന്നു മഞ്ജു. കറങ്ങി കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരൽ ഇടുകയും ഒടുവിൽ മഞ്ജുവിന്റെ വിരലിനു സാരമായ രീതിയിൽ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്, ഒരാൾ ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞാൽ മഞ്ജു അത് ചെയ്തിരിക്കും, വിപിൻ മോഹൻ വ്യക്തമാക്കി.
രണ്ടാം വരവോടെ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറായി പേരെടുത്തയാളാണ് നടി മഞ്ജു വാര്യർ. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള മഞ്ജുവിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവും ഗംഭീരമായിരുന്നു. ഇപ്പോൾ മഞ്ജുവിനോടൊപ്പം വർക്ക് ചെയ്തതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ക്യാമറമാൻ വിപിൻ മോഹൻ.
മഞ്ജു വാര്യരെ പോലെ ഒരു നടി മലയാളത്തിൽ ഇനിയുണ്ടാകില്ലെന്നാണ് വിപിൻ മോഹൻ പറയുന്നത്. മഞ്ജു വാര്യർ എന്ന നടിയുടെ അഭിനയത്തിന്റെ റേഞ്ച് അപാരമാണ്, 'തൂവൽകൊട്ടാരം' എന്ന സിനിമയിൽ അഭിനയിക്കുമ്പോഴെ മഞ്ജുവിനെ എനിക്കറിയാം. ഇന്നത്തെ പോലെ പക്വതയുള്ള മഞ്ജു ആയിരുന്നില്ല അത്, ആരെയും അനുസരിക്കാത്ത കുസൃതിക്കാരിയായിരുന്നു മഞ്ജു.
കറങ്ങി കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരൽ ഇടുകയും ഒടുവിൽ മഞ്ജുവിന്റെ വിരലിനു സാരമായ രീതിയിൽ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്, ഒരാൾ ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞാൽ മഞ്ജു അത് ചെയ്തിരിക്കും, വിപിൻ മോഹൻ വ്യക്തമാക്കി.