- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനൊണ്ടാ..ഞാൻ ബീച്ചിൽ പോയില്ലേ; താലികെട്ടി കൊടുക്കണ കണ്ട..ഞാനൊണ്ട; ഇത്രയും ആൾക്കാരെ കണ്ടില്ലേ: അച്ഛന്റേയും അമ്മയുടേയും കല്ല്യാണ ആൽബം നോക്കി കരയുന്ന കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
അച്ഛന്റെയും അമ്മയുടേയും കല്ല്യാണത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന കുഞ്ഞിന്റെ പൊട്ടിക്കരച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കല്ല്യാണ ആൽബം നോക്കി ഞാനെവിടെ എന്നു ചോദിച്ചാണ് കുട്ടിയുടെ കരച്ചിൽ. ഞാനൊണ്ടാ..ഞാൻ ബീച്ചിൽ പോയില്ലേ... അച്ഛനും അമ്മയ്ക്കും എന്നെ വേണ്ടായിരുന്നല്ലോ എന്നു പറഞ്ഞാണ് കുഞ്ഞ് പൊട്ടിക്കരയുന്നത്. ഞാനൊണ്ടാ..ഞാൻ ബീച്ചിൽ പോയില്ലേ; താലികെട്ടി കൊടുക്കണ കണ്ട..ഞാനൊണ്ട..ബീച്ചിൽ പോകണ്ടന്ന് ഞാൻ പറഞ്ഞതല്ലേ. എത്ര പേരാ കല്ല്യാണത്തിന് വന്നത്. 'കണ്ടോ... അമ്മ പാലു കുടിക്കണ കണ്ടാ' ആൽബത്തിന്റെ പേജ് മറിച്ച് പൊട്ടിക്കരയുന്നതിനിടയിലും അവൻ വിളിച്ചു പറയുന്നു്. ഒടുവിൽ ആശ്വസിപ്പിക്കാനായി അച്ഛനെത്തി. 'നിന്നെ ഞങ്ങൾ കല്ല്യാണം വിളിച്ചതല്ലേ? നീ അന്ന് അമ്മാമ്മയോടൊപ്പം ബീച്ചിൽ പോയത് എന്തിനാ... അതുകൊണ്ടല്ലേ കല്ല്യാണത്തിന് വരാൻ പറ്റാഞ്ഞത്' അച്ഛന്റെ മറുപടി കേട്ട് കരച്ചിൽ സ്വിച്ചിട്ടതു പോലെ ഒന്നു നിർത്തിയെങ്കിലും പിന്നേം തുടങ്ങി. 'ഞാൻ പോകണ്ടാന്ന് പറഞ്ഞതാ...' എന്തായാലും നിഷ്‌കളങ്കമായ ഈ പൊട്ടിക്കരച്ചിലും ചോദ്യങ്ങളും
അച്ഛന്റെയും അമ്മയുടേയും കല്ല്യാണത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന കുഞ്ഞിന്റെ പൊട്ടിക്കരച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കല്ല്യാണ ആൽബം നോക്കി ഞാനെവിടെ എന്നു ചോദിച്ചാണ് കുട്ടിയുടെ കരച്ചിൽ. ഞാനൊണ്ടാ..ഞാൻ ബീച്ചിൽ പോയില്ലേ... അച്ഛനും അമ്മയ്ക്കും എന്നെ വേണ്ടായിരുന്നല്ലോ എന്നു പറഞ്ഞാണ് കുഞ്ഞ് പൊട്ടിക്കരയുന്നത്.
ഞാനൊണ്ടാ..ഞാൻ ബീച്ചിൽ പോയില്ലേ; താലികെട്ടി കൊടുക്കണ കണ്ട..ഞാനൊണ്ട..ബീച്ചിൽ പോകണ്ടന്ന് ഞാൻ പറഞ്ഞതല്ലേ. എത്ര പേരാ കല്ല്യാണത്തിന് വന്നത്. 'കണ്ടോ... അമ്മ പാലു കുടിക്കണ കണ്ടാ' ആൽബത്തിന്റെ പേജ് മറിച്ച് പൊട്ടിക്കരയുന്നതിനിടയിലും അവൻ വിളിച്ചു പറയുന്നു്.
ഒടുവിൽ ആശ്വസിപ്പിക്കാനായി അച്ഛനെത്തി. 'നിന്നെ ഞങ്ങൾ കല്ല്യാണം വിളിച്ചതല്ലേ? നീ അന്ന് അമ്മാമ്മയോടൊപ്പം ബീച്ചിൽ പോയത് എന്തിനാ... അതുകൊണ്ടല്ലേ കല്ല്യാണത്തിന് വരാൻ പറ്റാഞ്ഞത്' അച്ഛന്റെ മറുപടി കേട്ട് കരച്ചിൽ സ്വിച്ചിട്ടതു പോലെ ഒന്നു നിർത്തിയെങ്കിലും പിന്നേം തുടങ്ങി. 'ഞാൻ പോകണ്ടാന്ന് പറഞ്ഞതാ...'
എന്തായാലും നിഷ്‌കളങ്കമായ ഈ പൊട്ടിക്കരച്ചിലും ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലുമെല്ലാം ഈ കുരുന്നിന്റെ കരച്ചിൽ ചിരി പടർത്തുകയാണ്.