- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴ്ച്ചകൾ നീണ്ട ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയെത്തിയ ഭാര്യയെ സ്വീകരിക്കാൻ തിരക്കുകൾ മാറ്റി കോഹ്ലി വിമാനത്താവളത്തിലെത്തി കാത്തിരുന്നു; കാത്തിരിപ്പിന് ശേഷം അനുഷ്‌ക കാറിലേക്ക് കയറിയതോടെ പരസ്പരം ആലിംഗനം ചെയ്ത് താരങ്ങൾ; ക്യാമറകണ്ണുകൾ ഒപ്പിയെടുത്ത ചിത്രങ്ങൾ കാണാം
കോഹ് ലിയും അനുഷ്‌കയുടെയും വിശേഷങ്ങൾ എന്നും ആരാധകർക്ക് വിരുന്നാണ്. വിവാഹം കഴിഞ്ഞെങ്കിലും ഇരുവരും ഇപ്പോഴും വാർത്തകളിൽ നിറഞ്ഞ് നില്ക്കാറുണ്ട്. അനുഷ്‌ക യോടുള്ള പ്രണയം പല തവണ പ്രകടിപ്പിച്ചിട്ടുള്ള കോഹ്ലിലിയാണ് ഇത്തവണയും വാർത്തകളിൽ നിറയുന്നത്. വിവാഹം കഴിഞ്ഞ ഇരുവരും ജോലി തിരക്കുകളിലേയ്ക്കു കടന്നിരിക്കുകയാണ്. അനുഷ്‌ക പുതിയ ചിത്രങ്ങളുടെ തിരക്കുകളിലേക്ക് കടന്നപ്പോൾ കോഹ്ലി സൗത്താംഫ്രിക്കയിലെ മത്സരത്തിന്റെ തിരക്കുകളിലായിരുന്നു. ഇപ്പോൾ രണ്ട് പേരും ജോലിത്തിരക്കുകൾ മാറ്റി വച്ച് ഒന്നിച്ചതാണ് പുതിയ വാർത്ത.കുറച്ചു മാസങ്ങളായി അനുഷ്‌ക സുയദാഗാ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു.ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കി എത്തിയ അനുഷ്‌കയെ സ്വീകരിക്കാൻ തിരക്കുകൾ മാറ്റി വച്ചു കോഹ്ലി വിമാനത്താവളത്തിൽ എത്തി. ഏറെ ആകാംഷയോടെയായിരുന്നു കോഹ്ലി വിമാനത്താവളത്തിൽ കാത്തിരുന്നത്. അനുഷ്‌ക കാറിൽ കയറിയതും സന്തോഷം മറച്ചുവയ്ക്കാതെ പ്രണയപൂർവ്വം കോഹ്ലി അനുഷ്‌കയെ ആലിംഗനം ചെയ്തു. ഏറെ നാളുകൾക്കു ശേഷം കണ്ടു മുട്ടിയതിന്റെ സന്തോഷം ഇരുവരുടെയും
കോഹ് ലിയും അനുഷ്‌കയുടെയും വിശേഷങ്ങൾ എന്നും ആരാധകർക്ക് വിരുന്നാണ്. വിവാഹം കഴിഞ്ഞെങ്കിലും ഇരുവരും ഇപ്പോഴും വാർത്തകളിൽ നിറഞ്ഞ് നില്ക്കാറുണ്ട്. അനുഷ്‌ക യോടുള്ള പ്രണയം പല തവണ പ്രകടിപ്പിച്ചിട്ടുള്ള കോഹ്ലിലിയാണ് ഇത്തവണയും വാർത്തകളിൽ നിറയുന്നത്. വിവാഹം കഴിഞ്ഞ ഇരുവരും ജോലി തിരക്കുകളിലേയ്ക്കു കടന്നിരിക്കുകയാണ്. അനുഷ്‌ക പുതിയ ചിത്രങ്ങളുടെ തിരക്കുകളിലേക്ക് കടന്നപ്പോൾ കോഹ്ലി സൗത്താംഫ്രിക്കയിലെ മത്സരത്തിന്റെ തിരക്കുകളിലായിരുന്നു.
ഇപ്പോൾ രണ്ട് പേരും ജോലിത്തിരക്കുകൾ മാറ്റി വച്ച് ഒന്നിച്ചതാണ് പുതിയ വാർത്ത.കുറച്ചു മാസങ്ങളായി അനുഷ്‌ക സുയദാഗാ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു.ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കി എത്തിയ അനുഷ്‌കയെ സ്വീകരിക്കാൻ തിരക്കുകൾ മാറ്റി വച്ചു കോഹ്ലി വിമാനത്താവളത്തിൽ എത്തി. ഏറെ ആകാംഷയോടെയായിരുന്നു കോഹ്ലി വിമാനത്താവളത്തിൽ കാത്തിരുന്നത്.
അനുഷ്‌ക കാറിൽ കയറിയതും സന്തോഷം മറച്ചുവയ്ക്കാതെ പ്രണയപൂർവ്വം കോഹ്ലി അനുഷ്‌കയെ ആലിംഗനം ചെയ്തു. ഏറെ നാളുകൾക്കു ശേഷം കണ്ടു മുട്ടിയതിന്റെ സന്തോഷം ഇരുവരുടെയും മുഖത്ത് ഉണ്ടായിരുന്നു. എന്തായാലും ഒപ്പിയെടുത്ത ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമിഡിയയിലടക്കം പ്രചരിക്കുകയാണ്.
അനുഷ്‌ക നായികയായ പാരി കണ്ടതിനു ശേഷം ഭാര്യയെ അഭിനന്ദിച്ചു കൊണ്ടുള്ള കോഹ്ലിയുടെ ട്വീറ്റ് വാർത്തയായിരുന്നു. അടുത്ത കാലത്തു താൻ കണ്ട ഏറ്റവും മികച്ച ചിത്രം എന്നാണു പാരിയെക്കുറിച്ചു കോഹ്ലി ട്വിറ്ററിൽ കുറിച്ചത്. നിന്നെക്കുറിച്ച് എനിക്ക് അഭിമാനാമാണ് എന്നും വീരാട് ട്വിറ്റിൽ കുറിച്ചിരുന്നു.