ഹ്‌റൈൻ ഇന്ത്യൻ എംബസ്സി ഓൺലൈൻ പൊതുസമ്പർക്ക പരിപാടി നടത്തുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ എംബസ്സിയുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയായിരുന്നു. സാഹചര്യങ്ങൾ മാറ്റമില്ലാതെ തുടരുന്നതിനാൽ ഓൺലൈനായി പരിപാടി നടത്താൻ തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബർ 25-ാം തീയതി വെള്ളിയാഴ്ച 1000 hours to 1200 hosur

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരോ, എന്തെങ്കിലും പരാതികൾ ബോധിപ്പിക്കാനുള്ളവർക്കോ സെപ്തരംബർ 23 -ാം തീയതി 4.00 മണിക്ക് മുൻപായി wel2.bahrain@mea.gov.in എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കുക.