- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസിൽ ഇന്ത്യൻ കോൺസുലേറ്റ് വിസ ക്യാമ്പ് ഒക്ടോബര് 20-ന്
ഡാളസ്: ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ഒക്ടോബര് 20 ന് ഡാളസ്സിൽ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് നോർ്തത് ടെക്സ്സ് സംഘടനയുടെ സഹകരണത്തോടെ റിച്ചാർഡ്‌സനിലാണു വിസ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.Address (701 N Central Expressway . suite 5 ,Richardson , Dallas 75080 ) 2018 ഒക്ടോബര് 20 ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകീട്ട് 4 വരെ ഹൂസ്റ്റൺ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്ത്യൻ പാസ്സ്പോർട്ട്, ഓ.സിഐ.കാർഡ്, പേരു പുതുക്കൽ തുടങ്ങിയവർക്കുള്ള പൂരിപ്പിച്ച അപേക്ഷകൾ പരിശേധിച്ചു നൽകും. ഈ അപേക്ഷകൾ സി.കെ.ജി.എസ്.(ഹൂസ്റ്റൺ) ഓഫീസിലേക്കു അയച്ചു കൊടുത്താൽ കാലതാമസം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പൗരന്മാരുടെ സംശയങ്ങൾക്കുള്ള മറുപടിയും ഉദ്യോഗസ്ഥർ നൽകും.മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ആദ്യ പരിഗണന ലഭിക്കുക.കൂടുതൽ വിവരങ്ങൾക്ക് ഹൂസ്റ്റൺ കോൺസുലേറ്റുമായോ 972 790 1498, 972 234 4268.
ഡാളസ്: ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ഒക്ടോബര് 20 ന് ഡാളസ്സിൽ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് നോർ്തത് ടെക്സ്സ് സംഘടനയുടെ സഹകരണത്തോടെ റിച്ചാർഡ്‌സനിലാണു വിസ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.Address (701 N Central Expressway . suite 5 ,Richardson , Dallas 75080 )
2018 ഒക്ടോബര് 20 ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകീട്ട് 4 വരെ ഹൂസ്റ്റൺ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്ത്യൻ പാസ്സ്പോർട്ട്, ഓ.സിഐ.കാർഡ്, പേരു പുതുക്കൽ തുടങ്ങിയവർക്കുള്ള പൂരിപ്പിച്ച അപേക്ഷകൾ പരിശേധിച്ചു നൽകും. ഈ അപേക്ഷകൾ സി.കെ.ജി.എസ്.(ഹൂസ്റ്റൺ) ഓഫീസിലേക്കു അയച്ചു കൊടുത്താൽ കാലതാമസം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പൗരന്മാരുടെ സംശയങ്ങൾക്കുള്ള മറുപടിയും ഉദ്യോഗസ്ഥർ നൽകും.മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ആദ്യ പരിഗണന ലഭിക്കുക.കൂടുതൽ വിവരങ്ങൾക്ക് ഹൂസ്റ്റൺ കോൺസുലേറ്റുമായോ 972 790 1498, 972 234 4268.