- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസിൽ വിസ ക്യാമ്പ് ഡിസംബർ 15 നു
ഡാലസ് : ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, കേരള അസോസിയേഷൻ ഓഫ് ഡാലസുമായി സഹകരിച്ചു ഏകദിന കോൺസുലർ ക്യാമ്പ് ഡാലസിൽ സംഘടിപ്പിക്കുന്നു. ഡിസംബർ 15 നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ബ്രോഡ്വേയിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിലാണ് ക്യാമ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. അമേരിക്കൻ പാസ്പോർട്ട് കൈവശമുള്ള ഇന്ത്യൻ വംശജർക്ക് ഒസിഐ, വിസ, റിനൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാമ്പിൽ എത്തിയാൽ അവ പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം ഹൂസ്റ്റൺ സികെജിഎസ് ഓഫീസിൽ അയയ്ക്കുവാൻ കഴിയും. ഇതുമൂലം കാലതാമസം ഒഴിവാക്കുവാൻ കഴിയുമെന്നും കോൺസുലേറ്റ് അറിയിച്ചു. കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടായിരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് www.icecdallas.orgകൂടുതൽ വിവരങ്ങൾക്കു, ഐ. വർഗീസ് 214 888 6240
ഡാലസ് : ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, കേരള അസോസിയേഷൻ ഓഫ് ഡാലസുമായി സഹകരിച്ചു ഏകദിന കോൺസുലർ ക്യാമ്പ് ഡാലസിൽ സംഘടിപ്പിക്കുന്നു. ഡിസംബർ 15 നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ബ്രോഡ്വേയിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിലാണ് ക്യാമ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്.
അമേരിക്കൻ പാസ്പോർട്ട് കൈവശമുള്ള ഇന്ത്യൻ വംശജർക്ക് ഒസിഐ, വിസ, റിനൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാമ്പിൽ എത്തിയാൽ അവ പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം ഹൂസ്റ്റൺ സികെജിഎസ് ഓഫീസിൽ അയയ്ക്കുവാൻ കഴിയും. ഇതുമൂലം കാലതാമസം ഒഴിവാക്കുവാൻ കഴിയുമെന്നും കോൺസുലേറ്റ് അറിയിച്ചു.
കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടായിരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് www.icecdallas.orgകൂടുതൽ വിവരങ്ങൾക്കു, ഐ. വർഗീസ് 214 888 6240
Next Story