- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ സംവിധാനങ്ങൾ ലളിതമാകുന്നു; ബഹ്റിനിൽ ഇനി മുതൽ ഒരു വർഷത്തെക്കും വിസ
മനനാമ: ബഹറിനനിൽ അടുത്തമാസം മുതൽ ഒരു വർഷത്തെക്കും വിസ,നനിലവിൽ രണ്ടുവർഷത്തെക്കാണ് സ്ഥാപനനങ്ങളിൽ വിസ ഉള്ളത് ,എന്നാൽ അടുത്തമാസം മുതൽ ഒരുവർഷത്തെക്കും വിസ അനനുവദിച്ചുകൊണ്ടുള്ള റസല്യുഷൻ എൽ എം ആർ എ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരം വിസക്ക് രണ്ട് വർഷത്തെ വിസയുടെ ഫീസിന്ന്‌റ്റെ പകുതി നനൽകിയാൽ മതിയാകും.രണ്ടുവർഷത്തെ വിസ നനിലനനിർത്തിക്ക
മനനാമ: ബഹറിനനിൽ അടുത്തമാസം മുതൽ ഒരു വർഷത്തെക്കും വിസ,നനിലവിൽ രണ്ടുവർഷത്തെക്കാണ് സ്ഥാപനനങ്ങളിൽ വിസ ഉള്ളത് ,എന്നാൽ അടുത്തമാസം മുതൽ ഒരുവർഷത്തെക്കും വിസ അനനുവദിച്ചുകൊണ്ടുള്ള റസല്യുഷൻ എൽ എം ആർ എ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരം വിസക്ക് രണ്ട് വർഷത്തെ വിസയുടെ ഫീസിന്ന്‌റ്റെ പകുതി നനൽകിയാൽ മതിയാകും.രണ്ടുവർഷത്തെ വിസ നനിലനനിർത്തിക്കൊണ്ട് തന്നെയാണ് പുതിയ സംവിധാനനം വരുന്നത്
കലാവതി പൂർത്തിയായാൽ തൊഴിലുടമക്ക് വേണമെങ്കിൽ ആറുമാസത്തെക്കോ ഒരു വർഷത്തെക്കൊ വിസ പുതുക്കുകയും ചെയ്യാം.രാജ്യത്തെ വിസ സംവിധാനനങ്ങൾ കൂടുതൽ ലളിതമാക്കമെന്ന തൊഴിൽ മന്ത്രാലയത്തിന്റ്‌റെ നനിർദേശത്തെതുടർന്നാണ് എൽ എം ആർ എ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. അടുത്ത മാസം ആദ്യം മുതൽ പുതിയ സംവിദാനനം നനിലവിൽ വരും.
പുതിയ നനിയമം തൊഴിലാളികളെക്കാൾ തൊഴിൽ ഉടമക്കാണ് ഗുണം ചെയ്യുക .ഒരു വർഷം കൊണ്ട് തൊഴിലാളികളുടെ പ്രകടനനം വിലയിരുത്തി വിസാ കാലാവധി നനീട്ടുന്ന കാര്യത്തിൽ തീരുമാനനമെടുക്കാം. ഒരു വർഷത്തെ കലാവധി കഴിഞ്ഞ ശേഷം കലാവധി നനീട്ടുവാൻ തൊഴിൽ ഉടമക്കോ അദ്ദേഹം ചുമതലപ്പെടുത്തിയ ആൾക്കോ ഒൺലൈൻ ആയോ ,നേനരിട്ടോ അപേക്ഷ നനല്കാം