- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യബന്ധന കാർഷിക മേഖലയിലുള്ള തൊഴിലാളികൾക്ക് വിസ മാറ്റം അനുവദിക്കില്ല; 300 രൂപ ഫീസ് നല്കിയാൽ വിസ മാറ്റം അനുവദിക്കുമെന്ന വാർത്ത നിഷേധിച്ച് കുവൈത്ത് മാൻപവർ അഥോറിറ്റി
കാർഷികം ,മത്സ്യബന്ധനം , തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾക്ക് മറ്റു തൊഴിൽ മേഖലകളിലേക്ക് വിസ മാറാൻ കഴിയില്ലെന്ന് വ്യക്തമാക്കി കുവൈത്ത് മാൻ പവർ അഥോറിറ്റി വ്യക്തമാക്കി രംഗത്തെത്തി. . 300 രൂപ ഫീസ് നൽകിയാൽ വിസ മാറ്റം അനുവദിക്കും എന്ന വാർത്ത പുറത്ത് വന്നതിന്റെ പിന്നാലെയാണ് മാൻപവർ അഥോറിറ്റി വിസ മാറ്റം സംബന്ധിച്ച് ആശങ്കകൾ നീക്കി രംഗത്തെത്തിയത്. ആട്ടിടയന്മാർ , ഫാം ഹൗസ് ജോലിക്കാർ , മത്സ്യബന്ധനത്തൊഴിലാളികൾ എന്നിവരെ അതാത് മേഖലകളിലേക്ക് മാത്രമേ ജോലി മാറാൻ അനുവദിക്കൂ എന്നാണു മാൻ പവർ അഥോറിറ്റി വൃത്തങ്ങൾ അറിയിച്ചത് . ഒരു സ്‌പോൻസറുടെ കൂടെ ഒരു വർഷം പൂർത്തിയാക്കുകയും വിസ മാറുന്നത്തിനു സ്‌പൊൻസർക്കു എതിർപ്പില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ഇത് സാധ്യമാകൂ. സഹകരണ സംഘങ്ങൾ അഥവാ ജമിയ്യകൾ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലെ മറ്റു തൊഴിലിടങ്ങളിലേക്ക് വിസ മാറുന്നതിനും നിയന്ത്രണം ഉണ്ട് .
കാർഷികം ,മത്സ്യബന്ധനം , തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾക്ക് മറ്റു തൊഴിൽ മേഖലകളിലേക്ക് വിസ മാറാൻ കഴിയില്ലെന്ന് വ്യക്തമാക്കി കുവൈത്ത് മാൻ പവർ അഥോറിറ്റി വ്യക്തമാക്കി രംഗത്തെത്തി. . 300 രൂപ ഫീസ് നൽകിയാൽ വിസ മാറ്റം അനുവദിക്കും എന്ന വാർത്ത പുറത്ത് വന്നതിന്റെ പിന്നാലെയാണ് മാൻപവർ അഥോറിറ്റി വിസ മാറ്റം സംബന്ധിച്ച് ആശങ്കകൾ നീക്കി രംഗത്തെത്തിയത്.
ആട്ടിടയന്മാർ , ഫാം ഹൗസ് ജോലിക്കാർ , മത്സ്യബന്ധനത്തൊഴിലാളികൾ എന്നിവരെ അതാത് മേഖലകളിലേക്ക് മാത്രമേ ജോലി മാറാൻ അനുവദിക്കൂ എന്നാണു മാൻ പവർ അഥോറിറ്റി വൃത്തങ്ങൾ അറിയിച്ചത് .
ഒരു സ്‌പോൻസറുടെ കൂടെ ഒരു വർഷം പൂർത്തിയാക്കുകയും വിസ മാറുന്നത്തിനു സ്‌പൊൻസർക്കു എതിർപ്പില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ഇത് സാധ്യമാകൂ. സഹകരണ സംഘങ്ങൾ അഥവാ ജമിയ്യകൾ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലെ മറ്റു തൊഴിലിടങ്ങളിലേക്ക് വിസ മാറുന്നതിനും നിയന്ത്രണം ഉണ്ട് .