എഡ്മൺറ്റൻ: നോർത്തൺ ആൽബർട്ട മലയാളീ ഹിന്ദു അസോസിയേഷന്റെ(നമഹ) ഈ വർഷത്തെ വിഷു ആഘോഷം എ. സി.സി. എ.സെന്ററിൽ വച്ച് നിറഞ്ഞ സദസ്സിൽ വർണ്ണാഭമായി ആഘോഷിച്ചു.എഡ്മൺറ്റൻ മിൽവുഡ്‌സ്എം പി യും, കാനഡയുെട ഇൻ്രഫാസ്്രെടക്ച്ചർ മന്തിയുമായ അമര്ജിത് േസാഹി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു.

കാനഡയുെട സാമൂഹികവും സാമ്പത്തികവുമായ പുേരാഗതിക്കു മലയാളീസമൂഹം നല്കുന്ന സംഭാവനകളെ പറ്റി അദ്ദേഹം അനുസ്മരിച്ചു. എല്ലാമലയാളികൾക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള  േനർന്നു.തുടർന്ന് നമഹയുെട കുടുംബങ്ങളിലെ കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി.

അതിനു ശേഷം വിവിധ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ചഡാൻസും മറ്റ് കലാ പരിപാടികളും കാണികൾക്ക് കുളിർമ്മപകർന്നതായിരുന്നു.നാട്ടിലെ വിഷു ആഘോഷങ്ങളുടെ ഓർമ്മയുണർത്തുന്നതായിരുന്നു കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാ പരിപാടികൾ.പരിപാടികൾക്ക് ശേഷം വാഴയിലയിൽ വിളമ്പിയ വിഭവ സമൃദ്ധമായ വിഷുസദ്യ വിളമ്പി. എഡ്മൺറ്റൻ ശ്രീ മഹാ ഗണപതി ക്ഷേതത്തിലെ മുഖ്യ പൂജാരി കമലാനന്ദ ഗുരുക്കൾ , സഹപൂജാരി രാഘേവ്രന്ദഅയ്യർ, നമഹ പ്രസിഡന്റ് രജനി പണീക്കർ ,വൈസ് ്രപസിഡന്റ് രോഹിണി രാജ്, ജോയിന്റ്‌സ്രെകട്ടറി ലക്ഷ്മി ്രപവീണ്, ഖജാൻജി പ്രദീപ് നാരായണന്,മുൻ പ്രസിഡന്റ് Dr. B പരേമശ്വര കുമാര്, നമഹയുടെ േബാർഡ് അംഗങ്ങളായ ബിജോഷ് ്േമാഹനൻ അജീഷ് രാമച്രന്ദന് ശശികൃഷ്ണ. ദാസ് വിജയൻ, ദിനശൻ് രാജന് തുടങ്ങിയവർ നേത്വതം നൽകി.

നമഹയുെട കുടുംബാംഗങ്ങൾ കൂടാെത, എഡ്മന്റണിലെവ്യത്‌സ്ത മതവിഭാങ്ങളിലെ കുടുംബംഗങ്ങളും ഈവർഷത്തവിഷുആഘോഷങ്ങളിൽ പങ്കു ചേരുകയുണ്ടായി.