- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷുത്തൈനീട്ടവുമായി ടെക്‌നോപാർക്ക് ജീവനക്കാരും;ഡോ.വി എസ്.വിജയൻ മുഖ്യപ്രഭാഷകനായി എത്തുന്ന പരിപാടി വ്യാഴാഴ്ച
വിഷുത്തൈനീട്ടവുമായി ടെക്‌നോപാർക്ക് ജീവനക്കാരും. ടെക്‌നോപാർക്ക് ജീവനക്കാരുടെ സംഘടനയായ വിവേകാനന്ദ സ്റ്റഡി സർക്കിൾ അമൃതയുവധാരയുമായി ചേർന്നാണ് വ്യാഴാഴ്ച വൈകീട്ട് ആറിന് പരിപാടി സംഘടിപ്പിക്കുന്നത്. പരിസ്ഥിതി പ്രവർത്തകൻ ഡോ.വി എസ്. വിജയൻ മുഖ്യപ്രഭാഷണം നടത്തും. പത്താമുദയത്തിന് മുമ്പ് ടെക്‌നോപാർക്കിൽ 10,000 ത്തോളം പച്ചക്കറിത്തൈകൾ സൗജന്യമായി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 21,22 തീയതികളിൽ ടെക്‌നോപാർക്കിലെ വിവിധ കെട്ടിടങ്ങൾക്ക് മുന്നിൽ സൗജന്യപച്ചക്കറിത്തൈ വിതരണം നടക്കും. തൈകൾ ആവശ്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ: 94995886577, 894334471
വിഷുത്തൈനീട്ടവുമായി ടെക്‌നോപാർക്ക് ജീവനക്കാരും. ടെക്‌നോപാർക്ക് ജീവനക്കാരുടെ സംഘടനയായ വിവേകാനന്ദ സ്റ്റഡി സർക്കിൾ അമൃതയുവധാരയുമായി ചേർന്നാണ് വ്യാഴാഴ്ച വൈകീട്ട് ആറിന് പരിപാടി സംഘടിപ്പിക്കുന്നത്. പരിസ്ഥിതി പ്രവർത്തകൻ ഡോ.വി എസ്. വിജയൻ മുഖ്യപ്രഭാഷണം നടത്തും.
പത്താമുദയത്തിന് മുമ്പ് ടെക്‌നോപാർക്കിൽ 10,000 ത്തോളം പച്ചക്കറിത്തൈകൾ സൗജന്യമായി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 21,22 തീയതികളിൽ ടെക്‌നോപാർക്കിലെ വിവിധ കെട്ടിടങ്ങൾക്ക് മുന്നിൽ സൗജന്യപച്ചക്കറിത്തൈ വിതരണം നടക്കും. തൈകൾ ആവശ്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ: 94995886577, 894334471
Next Story