- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസിറ്റ് വിസയിൽ എത്തുന്നവർക്കുള്ള വിവിധ സേവനങ്ങൾക്ക് ഫീസ് ഉയർത്താനുള്ള നടപടിയുമായി മന്ത്രാലയം
കുവൈറ്റ് സിറ്റി: വിസിറ്റ് വിസയിൽ രാജ്യത്ത് എത്തുന്നവർക്കുള്ള വിവിധ സേവനങ്ങളുടെ നിരക്ക് ഉയർത്താനുള്ള നടപടികളുമായി മന്ത്രാലയം മുന്നോട്ട്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതു സംബന്ധിച്ച ധാരണമായുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് പുതിയ ഫീസ് ഈടാക്കാനാണ് നീക്കം. വിസിറ്റ് വിസയിൽ എത്തുന്നവരുടെ മെഡിക്കൽ എക്‌സാമിനേഷൻ ഫീസുമായി ബന്ധപ്പെട്ടായിരിക്കും പ്രധാന നിരക്ക് വർധന വരുത്തുക. സ്വകാര്യ മേഖലയിലുള്ള ആശുപത്രികളുമായി ബന്ധപ്പെടുത്തിയാണ് ഇത്തരത്തിൽ ഫീസ് വർധനയ്ക്ക് ഒരുക്കം നടത്തുന്നത്. ഏകദേശം 200 മെഡിക്കൽ എക്‌സാമിനേഷനുകൾ പുതിയ നിരക്ക് വർധനയിൽ ഉൾപ്പെടും. റേഡിയോളജി, ന്യൂക്ലിയർ മെഡിസിൻ, ലബോറട്ടറി ടെസ്റ്റുകൾ എന്നിവ ഇവയിൽ ചിലതു മാത്രമാണ്.
കുവൈറ്റ് സിറ്റി: വിസിറ്റ് വിസയിൽ രാജ്യത്ത് എത്തുന്നവർക്കുള്ള വിവിധ സേവനങ്ങളുടെ നിരക്ക് ഉയർത്താനുള്ള നടപടികളുമായി മന്ത്രാലയം മുന്നോട്ട്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതു സംബന്ധിച്ച ധാരണമായുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് പുതിയ ഫീസ് ഈടാക്കാനാണ് നീക്കം.
വിസിറ്റ് വിസയിൽ എത്തുന്നവരുടെ മെഡിക്കൽ എക്‌സാമിനേഷൻ ഫീസുമായി ബന്ധപ്പെട്ടായിരിക്കും പ്രധാന നിരക്ക് വർധന വരുത്തുക. സ്വകാര്യ മേഖലയിലുള്ള ആശുപത്രികളുമായി ബന്ധപ്പെടുത്തിയാണ് ഇത്തരത്തിൽ ഫീസ് വർധനയ്ക്ക് ഒരുക്കം നടത്തുന്നത്.
ഏകദേശം 200 മെഡിക്കൽ എക്‌സാമിനേഷനുകൾ പുതിയ നിരക്ക് വർധനയിൽ ഉൾപ്പെടും. റേഡിയോളജി, ന്യൂക്ലിയർ മെഡിസിൻ, ലബോറട്ടറി ടെസ്റ്റുകൾ എന്നിവ ഇവയിൽ ചിലതു മാത്രമാണ്.
Next Story