ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവകയുടെ ദേവാലയ നിർമ്മാണ ധനശേഖരണത്തിനായി മെഗാ സ്‌റ്റേജ് ഷോ വിസ്മയ 2019 സംഘടിപ്പിക്കുന്നു.

സുപ്രസിദ്ധ സിനിമാ താരങ്ങളായ ജഗദീഷ്, രഞ്ജിനി ജോസ്, രചനാ നാരായണൻ കുട്ടി തുടങ്ങി ഒട്ടനവധി കലാകാരന്മാർ അണിനിരക്കുന്ന സ്‌റ്റേജ് ഷോ അരങ്ങേറുന്നത് മാർച്ച് ഒമ്പതിനാണ്. ബ്രിഡ്ജ്മാൻ ഡൗൺസ് സി 3 ചർച്ച് (C3, Church Hall, 1910 Gympie Road, Bridgeman Downs, Brisbane North) ആണ് വേദി.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കും ബന്ധപ്പെടുക. ഫാ. ഏബ്രഹാം കഴുന്നടിയിൽ 0401180633, ജോർജ് വർക്കി- 0434003836, ആന്റണി ജേക്കബ് (കുഞ്ഞുമോൻ)- 0402179074, ബിജു മഞ്ചപ്പിള്ളി 0468770727