റെ ആശ്ചര്യജനകമാണ് ഹോളിവുഡ് ചിത്രങ്ങളിലെ രംഗങ്ങൾ. യഥാർഥത്തിൽ ഉള്ളതെന്ന പ്രതീതി ജനിപ്പിച്ച് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഈ രംഗങ്ങളിൽ ഭൂരിപക്ഷവും കൃത്രിമമായി സൃഷ്ടിക്കുന്നതാണ്.

ഇക്കാര്യം ഏവർക്കും അറിയാമെങ്കിലും ചില ചിത്രങ്ങളുടെ സീനും അതിന്റെ യഥാർഥ ചിത്രവും കാണുമ്പോഴാണ് ഗ്രാഫിക്‌സിന്റെ സാധ്യതകൾ എത്രത്തോളമെന്ന് അത്ഭുതപ്പെടേണ്ടി വരുന്നത്.

എന്നാൽ, ഈ ഗ്രാഫിക്‌സ് മികവുകൾ അതിന്റെ പൂർണതയിൽ അവതരിപ്പിക്കാൻ ആകുന്നു എന്നിടത്താണ് ഹോളിവുഡ് ചിത്രങ്ങളുടെ വിജയം. വിസ്മയിപ്പിച്ച ചില ഹോളിവുഡ് ചിത്രങ്ങളിലെ ഗ്രാഫിക്‌സ് വിസ്മയങ്ങൾ ഇതാ...

ഗെയിം ഓഫ് ത്രോൺസ്

ദി ആവഞ്ചേഴ്‌സ്‌

ലൈഫ് ഓഫ് പൈ

ദ ഹോബിറ്റ്‌

300: റൈസ് ഓഫ് ആൻ എംപയറർ

ദ ഡാർക്ക് നൈറ്റ്