- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അന്ത്യോഖ്യാ വിശാസസംരക്ഷണ സമിതി സെമിനാർ
ഷിക്കാഗോ: പരിശുദ്ധ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ രക്ഷാധികാരിയും, അമേരിക്കൻ അതിഭദ്രാസന മെത്രാപ്പൊലീത്ത യൽദോ മോർ തീത്തോസ് തിരുമേനി പ്രസിഡന്റും, വന്ദ്യ സാബു തോമസ് കോറെപ്പിസ്‌കോപ്പ ചോറാറ്റിൽ വൈസ് പ്രസിഡന്റും ആയി മലങ്കര അതിഭദ്രാസനത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഭക്തസംഘടനയാണ് അന്ത്യോഖ്യാ വിശ്വാസസംരക്ഷണ സമിതി. ഷിക്കാഗോയിലുള്ള സുറിയാനി ഇടവകാംഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട്, ഏപ്രിൽ 24-ാം തിയതി ഞായറാഴ്ച, ഷിക്കാഗൊ സെന്റ് മേരീസ് സിംഹാസനപ്പള്ളി പള്ളിയിൽ വച്ച്, വിശുദ്ധ കുർബാനയ്ക്ക് ശേഷം, 11 മണിയോടു കൂടി ഇടവക വികാരി മാത്യു കരുത്തലയ്ക്കൽ അച്ചന്റെ ആശിർവാദത്തോടെ 'വിശുദ്ധ വേദപുസ്തക വ്യാഖ്യാനാധികാരം' എന്ന വിഷയത്തെ ആസ്പദമാക്കി, അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഷെവലിയാർ ചെറിയാൻ വേങ്കടത്ത് നയിക്കുന്ന സെമിനാറിൽ എല്ലാവരും സംബന്ധിക്കണമെന്ന് കരുത്തലയ്ക്കൽ അച്ചൻ അഭ്യർത്ഥിക്കുന്നു. മാത്യു കുര്യാക്കോസ് (ഷിക്കാഗൊ സെന്റ് മ
ഷിക്കാഗോ: പരിശുദ്ധ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ രക്ഷാധികാരിയും, അമേരിക്കൻ അതിഭദ്രാസന മെത്രാപ്പൊലീത്ത യൽദോ മോർ തീത്തോസ് തിരുമേനി പ്രസിഡന്റും, വന്ദ്യ സാബു തോമസ് കോറെപ്പിസ്‌കോപ്പ ചോറാറ്റിൽ വൈസ് പ്രസിഡന്റും ആയി മലങ്കര അതിഭദ്രാസനത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഭക്തസംഘടനയാണ് അന്ത്യോഖ്യാ വിശ്വാസസംരക്ഷണ സമിതി.
ഷിക്കാഗോയിലുള്ള സുറിയാനി ഇടവകാംഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട്, ഏപ്രിൽ 24-ാം തിയതി ഞായറാഴ്ച, ഷിക്കാഗൊ സെന്റ് മേരീസ് സിംഹാസനപ്പള്ളി പള്ളിയിൽ വച്ച്, വിശുദ്ധ കുർബാനയ്ക്ക് ശേഷം, 11 മണിയോടു കൂടി ഇടവക വികാരി മാത്യു കരുത്തലയ്ക്കൽ അച്ചന്റെ ആശിർവാദത്തോടെ 'വിശുദ്ധ വേദപുസ്തക വ്യാഖ്യാനാധികാരം' എന്ന വിഷയത്തെ ആസ്പദമാക്കി, അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഷെവലിയാർ ചെറിയാൻ വേങ്കടത്ത് നയിക്കുന്ന സെമിനാറിൽ എല്ലാവരും സംബന്ധിക്കണമെന്ന് കരുത്തലയ്ക്കൽ അച്ചൻ അഭ്യർത്ഥിക്കുന്നു. മാത്യു കുര്യാക്കോസ് (ഷിക്കാഗൊ സെന്റ് മേരീസ് സുറിയാനി പള്ളി) അറിയിച്ചതാണിത്.



