- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതയിൽ 'വിറ്റിലിഗൊ' ദിനം ആചരിച്ചു
കൊച്ചി:- അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ത്വക്‌രോഗ ചികിത്സാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്രാ 'വിറ്റിലിഗൊ' (പാണ്ടുരോഗം അല്ലെങ്കിൽ വെള്ളപാണ്ട്) ദിനം ആചരിച്ചു. പാണ്ടുരോഗം അല്ലെങ്കിൽ വെള്ളപാണ്ട് ഒരു സാംക്രമിക രോഗമല്ല അതു ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുമെന്നു ത്വക്‌രോഗചികിത്സാ വിഭാഗം മേധാവി ഡോ: ജേക്കബ് തോമ
കൊച്ചി:- അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ത്വക്‌രോഗ ചികിത്സാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്രാ 'വിറ്റിലിഗൊ' (പാണ്ടുരോഗം അല്ലെങ്കിൽ വെള്ളപാണ്ട്) ദിനം ആചരിച്ചു.
പാണ്ടുരോഗം അല്ലെങ്കിൽ വെള്ളപാണ്ട് ഒരു സാംക്രമിക രോഗമല്ല അതു ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുമെന്നു ത്വക്‌രോഗചികിത്സാ വിഭാഗം മേധാവി ഡോ: ജേക്കബ് തോമസ് പറഞ്ഞു.
വിറ്റിലിഗൊ രോഗികളുടെ ബോധവൽക്കരണത്തിനായി പോസ്റ്റർ പ്രദർശനം, സിമ്പോസിയം, ടിവി ടോക്ക് ഷോ, ലഘുലോ വിതരണം എന്നിവ നടത്തി.
Next Story