- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവോ ഇനിയെത്തുന്നത് പുതിയ നിറത്തിലും; 'എനർജറ്റിക് ബ്ലൂ'വുമായി വി 7 സ്മാർട്ട് ഫോൺ പുറത്തിറക്കി വിവോ; 18,990 രൂപയുടെ വി 7 ലഭ്യമാകുക എല്ലാ ഓൺലൈൻ സ്റ്റോറുകളിലും
മുംബൈ: പല വർണങ്ങളിൽ പല കമ്പനികൾ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുമ്പോഴും രണ്ട് വർണങ്ങളിൽ മാത്രമാണ് വിവോ 7 ഇറങ്ങിയത്. ഇപ്പോഴിതാ വിവോ പുതിയ നിറത്തിലെത്തുന്നത്. 'എനർജറ്റിക് ബ്ലൂ' വിലാണ് വി.7 എത്തുന്നത്. ഇതിന് മുമ്പ് ഷാംപെയ്ൻ ഗോൾഡ്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വിവോ 7 എത്തിയത്. 18,990 രൂപ വിലയുള്ള ഫോൺ പ്രധാന ഓൺലൈൻ സ്‌റ്റോറുകളിലെല്ലാം ലഭ്യമാണ്. ഇതിൽ ഇതിൽ 5.7 ഇഞ്ച് ഫുൾവിവ്യൂ 18: 9 ഡിസ്‌പ്ലെ 1440 ഃ 720 പിക്‌സൽ റെസൊല്യൂഷനുള്ള ഫോണിൽ നാപ്ഡ്രാഗൺ 450 പ്രൊസസറായിരിക്കും ഉണ്ടാവുക. 3000 എം.എ.എച്ച് ബാറ്ററിയാണ് വിവോയ്ക്ക ലഭിക്കുക , ഫോണിൽ 4ജി.ബി റാമും ലഭ്യമാണ്. റിയർ ക്യാമറ 16 എംപി ആകുമ്പോൾ സെൽഫിക്ക് പ്രാധാന്യം നൽകുന്ന വിവോ 24 എംപിയാണ് ഫ്രണ്ട് ക്യാമറിയിൽ നൽകുന്നത്.എഫ് / 2.0 അപ്പെർച്ചർ, എൽഇഡി ഫ്‌ളാഷ്. 32 ജിബി ഇന്റേണൽ സ്റ്റോറേജും മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് 256 ജിബി വരെ ഉയർത്താനും സാധിക്കും.
മുംബൈ: പല വർണങ്ങളിൽ പല കമ്പനികൾ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുമ്പോഴും രണ്ട് വർണങ്ങളിൽ മാത്രമാണ് വിവോ 7 ഇറങ്ങിയത്. ഇപ്പോഴിതാ വിവോ പുതിയ നിറത്തിലെത്തുന്നത്. 'എനർജറ്റിക് ബ്ലൂ' വിലാണ് വി.7 എത്തുന്നത്. ഇതിന് മുമ്പ് ഷാംപെയ്ൻ ഗോൾഡ്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വിവോ 7 എത്തിയത്.
18,990 രൂപ വിലയുള്ള ഫോൺ പ്രധാന ഓൺലൈൻ സ്‌റ്റോറുകളിലെല്ലാം ലഭ്യമാണ്. ഇതിൽ ഇതിൽ 5.7 ഇഞ്ച് ഫുൾവിവ്യൂ 18: 9 ഡിസ്‌പ്ലെ 1440 ഃ 720 പിക്‌സൽ റെസൊല്യൂഷനുള്ള ഫോണിൽ നാപ്ഡ്രാഗൺ 450 പ്രൊസസറായിരിക്കും ഉണ്ടാവുക. 3000 എം.എ.എച്ച് ബാറ്ററിയാണ് വിവോയ്ക്ക ലഭിക്കുക , ഫോണിൽ 4ജി.ബി റാമും ലഭ്യമാണ്.
റിയർ ക്യാമറ 16 എംപി ആകുമ്പോൾ സെൽഫിക്ക് പ്രാധാന്യം നൽകുന്ന വിവോ 24 എംപിയാണ് ഫ്രണ്ട് ക്യാമറിയിൽ നൽകുന്നത്.എഫ് / 2.0 അപ്പെർച്ചർ, എൽഇഡി ഫ്‌ളാഷ്. 32 ജിബി ഇന്റേണൽ സ്റ്റോറേജും മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് 256 ജിബി വരെ ഉയർത്താനും സാധിക്കും.