- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഒക്ലഹോമയിൽ നാറ്റീവ് മിഷൻ വെക്കേഷൻ ബൈബിൾ സ്‌കൂൾ അഞ്ചു മുതൽ 10 വരെ
ഒക്‌ലഹോമ: നോർത്ത് അമേരിക്ക- യൂറോപ്പ് മർത്തോമ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നാറ്റീവ് അമേരിക്കൻ മിഷൻ ജൂൺ അഞ്ചു മുതൽ 10 വരെ ഒക്‌ലഹോമ ബ്രോക്കർ ബോ ക്യാമ്പ് ഇസ്രയേൽ ഫോൾസമിൽ വെക്കേഷൻ ബൈബിൾ സ്‌കൂൾ സംഘടിപ്പിക്കുന്നു. വേദപഠനം, സംഗീതം, സ്പോർട്സ്, കലാമത്സരങ്ങൾ, ഗ്രൂപ്പ് പഠനം തുടങ്ങിയ ക്രമീകരിച്ചിട്ടുണെ്ടന്ന് സംഘാടകർ അറിയിച്ചു. വിബിഎസിൽ പ്രവേശനം സൗജന്യമാണ്. റവ. ഡെന്നീസ് ഏബ്രഹാം, കോഓർഡിനേറ്റർ ആയിട്ടുള്ള കമ്മിറ്റിയാണ് വിബിഎസിനു നേതൃത്വം നൽകുന്നത്. ഡാളസിലും ഒക്‌ലഹോമയിലുമുള്ള മാർത്തോമ ഇടവകാംഗങ്ങൾ വിബിഎസിലെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കും. വിവരങ്ങൾക്ക് : റവ. ഡെന്നീസ് ഏബ്രഹാം 516 377 3311
ഒക്‌ലഹോമ: നോർത്ത് അമേരിക്ക- യൂറോപ്പ് മർത്തോമ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നാറ്റീവ് അമേരിക്കൻ മിഷൻ ജൂൺ അഞ്ചു മുതൽ 10 വരെ ഒക്‌ലഹോമ ബ്രോക്കർ ബോ ക്യാമ്പ് ഇസ്രയേൽ ഫോൾസമിൽ വെക്കേഷൻ ബൈബിൾ സ്‌കൂൾ സംഘടിപ്പിക്കുന്നു.
വേദപഠനം, സംഗീതം, സ്പോർട്സ്, കലാമത്സരങ്ങൾ, ഗ്രൂപ്പ് പഠനം തുടങ്ങിയ ക്രമീകരിച്ചിട്ടുണെ്ടന്ന് സംഘാടകർ അറിയിച്ചു. വിബിഎസിൽ പ്രവേശനം സൗജന്യമാണ്. റവ. ഡെന്നീസ് ഏബ്രഹാം, കോഓർഡിനേറ്റർ ആയിട്ടുള്ള കമ്മിറ്റിയാണ് വിബിഎസിനു നേതൃത്വം നൽകുന്നത്. ഡാളസിലും ഒക്‌ലഹോമയിലുമുള്ള മാർത്തോമ ഇടവകാംഗങ്ങൾ വിബിഎസിലെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കും.
വിവരങ്ങൾക്ക് : റവ. ഡെന്നീസ് ഏബ്രഹാം 516 377 3311
Next Story



