- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുനലൂർ നിവാസി സുഗതന്റെ നിര്യാണത്തിൽ വോയിസ് കുവൈറ്റ് അനുശോചനം അറിയിച്ചു
അബ്ബാസിയാ കുവൈറ്റ്: കൊല്ലം പുനലൂർ നിവാസി സുഗതന്റെ നിര്യാണത്തിൽ വോയിസ്‌കുവൈറ്റ് (വിശ്വകർമ്മ അസ്സോസിയേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എഡ്യൂക്കേഷൻ) അനുശോചനംഅറിയിച്ചു. നീണ്ടകാല പ്രവാസജീവിതത്തിന് ശേഷം ഉപജീവനത്തിന് സ്വന്തമായിവോർക്ഷോപ് തുടങ്ങാൻ നേരിട്ട തടസങ്ങളിൽ മനംനൊന്തു അദ്ദേഹത്തെആത്മഹത്യയിലേയ്ക്ക് എത്തിച്ച അവസ്ഥയേ വോയിസ് കുവൈറ്റ് ട്രെഷറർ. ജോയ് നന്ദനംഅപലപിക്കുകയുണ്ടായി. പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോകാൻതീരുമാനിച്ചവർ ഇത്തരം അനുഭവങ്ങളാൽ ഉത്കണ്ഠരാണെന്ന് പ്രസിഡന്റ് കെ . വിജയനും,ജനറൽ സെക്രെട്ടറി. സുശാന്ത് സുകുമാരനും പറഞ്ഞു. വോയിസ് കുവൈറ്റ് അബ്ബാസിയ ഏരിയകമ്മറ്റി പുനർസംഘടനയുടെ ഭാഗമായി നടത്തിയ ചടങ്ങിൽ, ഓർഗനൈസിങ് സെക്രെട്ടറി.ചന്ദ്രശേഖരന്റെ നേതൃതത്തിൽ അനുശോചനം അർപ്പികുകയും സുഗതന്റെ കുടുംബത്തിന്പിൻതുണ അറിയിക്കികയും ചെയ്തു.
അബ്ബാസിയാ കുവൈറ്റ്: കൊല്ലം പുനലൂർ നിവാസി സുഗതന്റെ നിര്യാണത്തിൽ വോയിസ്‌കുവൈറ്റ് (വിശ്വകർമ്മ അസ്സോസിയേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എഡ്യൂക്കേഷൻ) അനുശോചനംഅറിയിച്ചു.
നീണ്ടകാല പ്രവാസജീവിതത്തിന് ശേഷം ഉപജീവനത്തിന് സ്വന്തമായിവോർക്ഷോപ് തുടങ്ങാൻ നേരിട്ട തടസങ്ങളിൽ മനംനൊന്തു അദ്ദേഹത്തെആത്മഹത്യയിലേയ്ക്ക് എത്തിച്ച അവസ്ഥയേ വോയിസ് കുവൈറ്റ് ട്രെഷറർ. ജോയ് നന്ദനംഅപലപിക്കുകയുണ്ടായി. പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോകാൻതീരുമാനിച്ചവർ ഇത്തരം അനുഭവങ്ങളാൽ ഉത്കണ്ഠരാണെന്ന് പ്രസിഡന്റ് കെ . വിജയനും,ജനറൽ സെക്രെട്ടറി. സുശാന്ത് സുകുമാരനും പറഞ്ഞു.
വോയിസ് കുവൈറ്റ് അബ്ബാസിയ ഏരിയകമ്മറ്റി പുനർസംഘടനയുടെ ഭാഗമായി നടത്തിയ ചടങ്ങിൽ, ഓർഗനൈസിങ് സെക്രെട്ടറി.ചന്ദ്രശേഖരന്റെ നേതൃതത്തിൽ അനുശോചനം അർപ്പികുകയും സുഗതന്റെ കുടുംബത്തിന്പിൻതുണ അറിയിക്കികയും ചെയ്തു.
Next Story