- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോയിസ് കുവൈറ്റ് വനിതാ വേദി ഭാരവാഹികളെ തിരഞ്ഞെടുത്തു; ശ്രീജ രവി പ്രസിഡന്റ്
കുവൈറ്റ് സിറ്റി: വിശ്വകർമ്മ അസ്സോസിയേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എഡ്യൂക്കേഷൻ 2018ലെ വനിതാ വേദി ഭാരവാഹികളെ തിരഞ്ഞെടുത്തു. വോയിസ് കുവൈറ്റ് പ്രസിഡന്റ് കെ. വിജയന്റെ നേത്രത്വത്തിൽ അബ്ബാസിയ സ്‌ക്കസ്സ് ലൈൻ ഹാളിൽ വച്ച് നടന്ന എക്‌സിക്യൂട്ടീവ് മീറ്റിഗിലാണ് വനിതാ വേദി പുനർസംഘടന നടത്തിയത്. യോഗത്തിൽ ജനറൽ സെക്രെട്ടറി സുശാന്ത് സുകുമാരൻ, രക്ഷാധികാരി പി.ജി ബിനു, ട്രഷറർ ജോയ് നന്ദനം, ഓർഗനൈസിങ് സെക്രെട്ടറി ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു. തുടന്ന് പുതിയ ഭാരവാഹികളായി ശ്രീജ രവി (പ്രസിഡന്റ്), രാധാമാധവി (വൈസ് പ്രസിഡന്റ്), സരിത രാജൻ (ചെയർ പേഴ്‌സൺ), പ്രീതി ധനൂപ് (ജനറൽ സെക്രെട്ടറി), ലത.പി (സെക്രെട്ടറി), സുജ റെജിമോൻ (ട്രഷറർ) എന്നിവരെയും ഉഷാ ലക്ഷ്മി, മിനി കൃഷ്ണ, എ.കെ വിലാസിനി, സ്മിതാ വിജയൻ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
കുവൈറ്റ് സിറ്റി: വിശ്വകർമ്മ അസ്സോസിയേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എഡ്യൂക്കേഷൻ 2018ലെ വനിതാ വേദി ഭാരവാഹികളെ തിരഞ്ഞെടുത്തു. വോയിസ് കുവൈറ്റ് പ്രസിഡന്റ് കെ. വിജയന്റെ നേത്രത്വത്തിൽ അബ്ബാസിയ സ്‌ക്കസ്സ് ലൈൻ ഹാളിൽ വച്ച് നടന്ന എക്‌സിക്യൂട്ടീവ് മീറ്റിഗിലാണ് വനിതാ വേദി പുനർസംഘടന നടത്തിയത്. യോഗത്തിൽ ജനറൽ സെക്രെട്ടറി സുശാന്ത് സുകുമാരൻ, രക്ഷാധികാരി പി.ജി ബിനു, ട്രഷറർ ജോയ് നന്ദനം, ഓർഗനൈസിങ് സെക്രെട്ടറി ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.
തുടന്ന് പുതിയ ഭാരവാഹികളായി ശ്രീജ രവി (പ്രസിഡന്റ്), രാധാമാധവി (വൈസ് പ്രസിഡന്റ്), സരിത രാജൻ (ചെയർ പേഴ്‌സൺ), പ്രീതി ധനൂപ് (ജനറൽ സെക്രെട്ടറി), ലത.പി (സെക്രെട്ടറി), സുജ റെജിമോൻ (ട്രഷറർ) എന്നിവരെയും ഉഷാ ലക്ഷ്മി, മിനി കൃഷ്ണ, എ.കെ വിലാസിനി, സ്മിതാ വിജയൻ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
Next Story