- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ മൂന്നു ദിവസത്തെ റെസിഡൻഷ്യൽ ധ്യാനം ഇന്നു മുതൽ
ഡബ്ലിൻ: വോയ്‌സ് ഓഫ് പീസ് മിനിസ്ട്രി സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള മൂന്നു ദിവസത്തെ റസിഡൻഷ്യൽ ധ്യാനം ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പതിന് പോർട്ട്‌ലോയ്‌സ് കാസിൽടൗൺ Delasalle pastoral centre-ലാണ് ധ്യാനം ആരംഭിക്കുക. ഇംഗ്ലീഷിലായിരിക്കും ധ്യാനം. ഫാ. ജോർജ് അഗസ്റ്റിൻ ധ്യാനം നയിക്കും. ഒമ്പതു വയസുമുതൽ 17 വയസുവരെയുള്ളവർക്കാണ് ധ്യാനം. രാവിലെ പത്തിന് ആരംഭ
ഡബ്ലിൻ: വോയ്‌സ് ഓഫ് പീസ് മിനിസ്ട്രി സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള മൂന്നു ദിവസത്തെ റസിഡൻഷ്യൽ ധ്യാനം ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പതിന് പോർട്ട്‌ലോയ്‌സ് കാസിൽടൗൺ Delasalle pastoral centre-ലാണ് ധ്യാനം ആരംഭിക്കുക. ഇംഗ്ലീഷിലായിരിക്കും ധ്യാനം. ഫാ. ജോർജ് അഗസ്റ്റിൻ ധ്യാനം നയിക്കും.
ഒമ്പതു വയസുമുതൽ 17 വയസുവരെയുള്ളവർക്കാണ് ധ്യാനം. രാവിലെ പത്തിന് ആരംഭിക്കുന്ന ധ്യാനം വൈകുന്നേരം അഞ്ചിന് സമാപിക്കും. ഓരോ കുട്ടിക്കും 90 യൂറോയാണ് രജിസ്‌ട്രേഷൻ ഫീസ്. താമസത്തിനും ഭക്ഷണത്തിനുമുള്ളതാണ് ഈ ഫീസ്.
കൂടുതൽ വിവരങ്ങൾക്ക് സിൽജു- 0893408825, സാബു- 08716787778, മോനച്ചൻ- 0877553271, അനീഷ്- 0879726281 എന്നിവരെ ബന്ധപ്പെടുക.
Next Story