- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ റസിഡൻഷ്യൽ ധ്യാനം ഏപ്രിൽ 8 മുതൽ 10 വരെ
ലീമെറിക്: അയർലണ്ടിലെ പ്രമുഖ ധ്യാനഗുരുവായ ഫാ.ജോർജ്ജ് അഗസ്റ്റിൻ ഡയറക്ടറായുള്ള വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തിലുള്ള റസിഡൻഷ്യൽ ധ്യാനം(ഇംഗ്ലീഷ്) ഏപ്രിൽ 8 മുതൽ 10 വരെ നടത്തപ്പെടുന്നു. എന്നിസിലെ St.Flannan's കോളേജിൽ ഏപ്രിൽ 8 ന് രാവിലെ 8 മണി മുതലാണ് ധ്യാനം ആരംഭിക്കുന്നത്. ഭക്ഷണം, താമസം എന്നീ സൗകര്യങ്ങളോടെയുള്ള ഈ റസിഡൻഷ്യൽ ധ്യാനത്തിന് സീ
ലീമെറിക്: അയർലണ്ടിലെ പ്രമുഖ ധ്യാനഗുരുവായ ഫാ.ജോർജ്ജ് അഗസ്റ്റിൻ ഡയറക്ടറായുള്ള വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തിലുള്ള റസിഡൻഷ്യൽ ധ്യാനം(ഇംഗ്ലീഷ്) ഏപ്രിൽ 8 മുതൽ 10 വരെ നടത്തപ്പെടുന്നു. എന്നിസിലെ St.Flannan's കോളേജിൽ ഏപ്രിൽ 8 ന് രാവിലെ 8 മണി മുതലാണ് ധ്യാനം ആരംഭിക്കുന്നത്. ഭക്ഷണം, താമസം എന്നീ സൗകര്യങ്ങളോടെയുള്ള ഈ റസിഡൻഷ്യൽ ധ്യാനത്തിന് സീറ്റുകൾ പരിമിതമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്രമുഖ സുവിശേഷക പ്രഘോഷകനായ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന ധ്യാനത്തിൽ, ബ്രദർ ജോജി ജോബ് (ലോസ് ആഞ്ചലസ്), ബ്രദർ ജെറിൻ ജൂബി (ഫിലാഡൽഫിയ), ഫാ.ടോം മോഗൻ (എന്നിസ് കത്തീഡ്രൽ), ഫാ.ജോ മക്മഹൻ (എന്നിസ് കോളേജ്), ഫാ.ജോർജ്ജ് അഗസ്റ്റിൻ (ഡയറക്ടർ വോയ്‌സ് ഓഫ് പീസ്) എന്നിവർ പങ്കെടുക്കും.
വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ രക്ഷാധികാരി കൂടിയായ ആർച്ച് ബിഷപ് Kieran O' Reilly ഏപ്രിൽ 8 ന് രാവിലെ വിശുദ്ധ കുർബ്ബാന അർപ്പിച്ച് റസിഡൻഷ്യൽ ധ്യാനം ഉത്ഘാടനം ചെയ്യുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
Jomon 0894461284
Monachan 0877553271