- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റൈൻ മാർത്തോമ്മാ ഇടവക വോളിബോൾ മൽസരങ്ങൾ നാളെ മുതൽ
മനാമ: ബഹ്‌റൈൻ മാർത്തോമ്മാ ഇടവക യുവജന സഖ്യത്തിന്റെ ഇന്റർ ചർച്ച് വോളിബോൾ മൽസരങ്ങൾ നാളെ വൈകിട്ടു മൂന്നു മുതൽ കേരള കാത്തലിക് അസോസിയേഷൻ അങ്കണത്തിൽ നടക്കും. കെ.സി.എ പ്രസിഡന്റ് സാം അൻസിൽ ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിക്കും. മത്സര വിജയികൾക്ക് എവർ റോളിങ് ട്രോഫി സമ്മാനിക്കുമെന്നും യുവജന സഖ്യം സെക്രട്ടറി സിൻസൺ ചാക്കോ പുലിക്കോട്ടിൽ, കൺവീനർ അജ
മനാമ: ബഹ്‌റൈൻ മാർത്തോമ്മാ ഇടവക യുവജന സഖ്യത്തിന്റെ ഇന്റർ ചർച്ച് വോളിബോൾ മൽസരങ്ങൾ നാളെ വൈകിട്ടു മൂന്നു മുതൽ കേരള കാത്തലിക് അസോസിയേഷൻ അങ്കണത്തിൽ നടക്കും. കെ.സി.എ പ്രസിഡന്റ് സാം അൻസിൽ ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിക്കും.
മത്സര വിജയികൾക്ക് എവർ റോളിങ് ട്രോഫി സമ്മാനിക്കുമെന്നും യുവജന സഖ്യം സെക്രട്ടറി സിൻസൺ ചാക്കോ പുലിക്കോട്ടിൽ, കൺവീനർ അജേഷ് കോശി എന്നിവർ അറിയിച്ചു.
Next Story