ബ്രിസ്‌ബെൻ: ബ്രിസ്‌ബെൻ മലയാളി അസോസിയേഷൻ കേരളപ്പപിറവി ദിനാഘേഷങ്ങളുടെ ഭാഗമായി ഓൾ ഓസ്‌ട്രേലിയ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.  7ന് ശനി, ബ്രാക്കന്റിഡ്ജ് ഹൈസ്‌കൂൾ ആണ് വേദി.
രാവിലെ 9ന് മത്സരങ്ങൾ ആരംഭിക്കും ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്
ബി.എം.എ പ്രസിഡന്റ് ജോസഫ് സേവ്യർ
ഫോൺ- 0421394034
സെക്രട്ടറി- രാജേഷ് നായർ- 0415685462