- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നിലവിലുള്ള കരട് വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തുന്നതിനുമുള്ള ഓൺലൈൻ സൗകര്യം ജൂലൈ 25 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.

Next Story