- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാൻസറിന് കീമോതെറാപ്പിയേക്കാൾ നല്ലത് ചെറുനാരങ്ങ! ഡോക്ടർ വി.പി ഗംഗാധരന്റെതെന്ന് പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം; വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകി കാൻസർ രോഗ വിദഗ്ദൻ
തിരുവനന്തപുരം: കാൻസറിനുള്ള അദ്ഭുതചികിത്സ എന്ന പേരിൽ ഡോക്ടർ വി.പി ഗംഗാധരന്റെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുകയാണ്. രാജ്യത്ത് അറിയപ്പെടുന്ന ഒരു കാൻസർ രോഗ വിദഗ്ദൻ ആയതുകൊണ്ട് തന്നെ വിപി ഗംഗാധരന്റെ ഫോട്ടോ ഉൾപ്പടെ വന്ന പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തു. വ്യാജ പോസ്റ്റിനെതിരെ ഡോക്ടർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. സോഷ്യൽ മീഡിയകളിൽ നടക്കുന്ന ഇത്തരം വ്യാപക പ്രചരണങ്ങൾക്കെതിരെ കേരളത്തിലെ പ്രമുഖ ഡോക്ടർമാരും പ്രതിഷേധം അറിയിച്ചു. ഡോ. ജിനേഷ് പി.എസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ക്യാൻസറിന് കീമോതെറാപ്പിയേക്കാൾ നല്ലത് ചെറുനാരങ്ങയാണെന്ന് തന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ ഡോ. വി. പി. ഗംഗാധരൻ പൊലീസിൽ പരാതിപ്പെട്ടു. നല്ലത്, ഇത്തരം അബദ്ധ പ്രചാരണങ്ങൾ നടത്തി ശരിയായ ചികിത്സ വൈകിപ്പിച്ചും മുടക്കിയും ക്യാൻസർ രോഗബാധിതരെ കൊന്നൊടുക്കാൻ ശ്രമിക്കുന്നവരെ ശിക്ഷിക്കുക കൂടി വേണം
തിരുവനന്തപുരം: കാൻസറിനുള്ള അദ്ഭുതചികിത്സ എന്ന പേരിൽ ഡോക്ടർ വി.പി ഗംഗാധരന്റെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുകയാണ്. രാജ്യത്ത് അറിയപ്പെടുന്ന ഒരു കാൻസർ രോഗ വിദഗ്ദൻ ആയതുകൊണ്ട് തന്നെ വിപി ഗംഗാധരന്റെ ഫോട്ടോ ഉൾപ്പടെ വന്ന പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തു. വ്യാജ പോസ്റ്റിനെതിരെ ഡോക്ടർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. സോഷ്യൽ മീഡിയകളിൽ നടക്കുന്ന ഇത്തരം വ്യാപക പ്രചരണങ്ങൾക്കെതിരെ കേരളത്തിലെ പ്രമുഖ ഡോക്ടർമാരും പ്രതിഷേധം അറിയിച്ചു.
ഡോ. ജിനേഷ് പി.എസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ക്യാൻസറിന് കീമോതെറാപ്പിയേക്കാൾ നല്ലത് ചെറുനാരങ്ങയാണെന്ന് തന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ ഡോ. വി. പി. ഗംഗാധരൻ പൊലീസിൽ പരാതിപ്പെട്ടു.
നല്ലത്,
ഇത്തരം അബദ്ധ പ്രചാരണങ്ങൾ നടത്തി ശരിയായ ചികിത്സ വൈകിപ്പിച്ചും മുടക്കിയും ക്യാൻസർ രോഗബാധിതരെ കൊന്നൊടുക്കാൻ ശ്രമിക്കുന്നവരെ ശിക്ഷിക്കുക കൂടി വേണം