- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംസ്ഥാന സമ്മേളനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ പാർട്ടിയെ സമ്മർദ്ദത്തിലാക്കി വി എസ്; അഴിമതിക്കാരനായ മാണിയെ മുന്നണിയിൽ എടുക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് വി.എസിന്റെ കത്ത്; സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കരുതെന്നും ആവശ്യം
തിരുവനന്തപുരം: കേരളാ കോൺഗ്രസ് (എം)നെ മുന്നണിയിൽ എടുക്കുന്നതിനെതിരെ വി എസ് അച്യുതാനന്ദൻ. അഴിമതിക്കാരനായ മാണിയെ മുന്നണിയിൽ എടുക്കരുതെന്ന് ആവശ്യപ്പെട്ട് വി എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. തൃശൂരിൽ ആരംഭിച്ച സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കരുതെന്നും മാണിയെ മുന്നണിക്ക് വേണ്ടെന്ന് പി.ബി നേരത്തെ വ്യക്തമാക്കിയതാണെന്നും വി എസ് പറഞ്ഞു. സംസ്ഥാന സമ്മേളനം തുടങ്ങുന്നതിനിടെ തന്നെ ഇത്തരത്തിൽ ഒരു പ്രസ്താവന വി എസ് നടത്തിയത് പാർട്ടിയെ സമ്മർദ്ദത്തിലാക്കുമെന്ന് തീർച്ചയാണ്.

Next Story