- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫസ്‌ററ് വിക്കറ്റ് വീണോ എന്ന് പരിഹസിച്ച് ബലറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; തേഡ് അംപയർ ഔട്ട് വിളിച്ചിട്ടും ക്രീസിൽ നിന്നും ഇറങ്ങി പോവാത്തവരാണ് ചോദിക്കുന്നതെന്ന് ഇടതു അനുഭാവികൾ
ഇ.പി. ജയരാജന്റെ രാജിയെ പരിഹസിച്ച വി.ടി. ബലറാം എംഎൽഎയ്ക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. ഫസ്‌ററ് വിക്കറ്റ് വീണോ എന്നായിരുന്നു ബലറാം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. തേഡ് അംപയർ ഔട്ട് വിളിച്ചിട്ടും ക്രീസിൽ നിന്നും ഇറങ്ങി പോവാത്തവരാണ് ചോദിക്കുന്നതെന്ന് ഇടതു അനുഭാവികൾ ചോദിക്കുന്നു. വിക്കറ്റ് വീണതല്ല ബലറാം അംപയർക്ക് കോൾ ചെയ്യാൻ പോലും അവസരം ഉണ്ടായില്ല. അതിനു മുമ്പ് അദ്ദേഹം പുറത്തേക്ക് പോയെന്ന് ചിലർ. കടുത്ത ആരോപണങ്ങൾ ഉയർന്നിട്ടും രാജിവച്ചു പുറത്തു പോകാത്ത യുഡിഎഫ് എംഎൽഎ മാരെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു ഈ കമന്റ്. അമ്പയറും കോച്ചും ടീമിന്റെ ഫാൻസും ഔട്ട് എന്ന് പറഞ്ഞിട്ടു പുറത്തുപോകാതെ ഗ്രൗണ്ടിൽ നിന്ന് ലഡ്ഡു തിന്ന ആളുകളാ ഇപ്പോ വിക്കറ്റ് എണ്ണാൻ നടക്കുന്നെ കഷ്ടം തന്നെ. എന്നൊരാൾ കമന്റ് ചെയ്യുന്നു. ബലറാമിന്റെ ഫേസ്‌ബുക്ക് കമന്റ് ബോക്‌സിലെ ചില കമന്റുകൾ... ആദ്യത്തെ വിക്കറ്റ് വീണോന്ന് ?...ഹൗ ബല്ലാത്ത ചോദ്യം... വിക്കറ്റ് വീണാല്ലോന്ന് പേടിച്ച് അഞ്ച് കൊല്ലം സ്റ്റംബില്ലാതെ ക്രിക്കറ്റ് കളിച്ച ടീമുകളാണ്.... ബാർ കോഴയും സോ
ഇ.പി. ജയരാജന്റെ രാജിയെ പരിഹസിച്ച വി.ടി. ബലറാം എംഎൽഎയ്ക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. ഫസ്‌ററ് വിക്കറ്റ് വീണോ എന്നായിരുന്നു ബലറാം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. തേഡ് അംപയർ ഔട്ട് വിളിച്ചിട്ടും ക്രീസിൽ നിന്നും ഇറങ്ങി പോവാത്തവരാണ് ചോദിക്കുന്നതെന്ന് ഇടതു അനുഭാവികൾ ചോദിക്കുന്നു.
വിക്കറ്റ് വീണതല്ല ബലറാം അംപയർക്ക് കോൾ ചെയ്യാൻ പോലും അവസരം ഉണ്ടായില്ല. അതിനു മുമ്പ് അദ്ദേഹം പുറത്തേക്ക് പോയെന്ന് ചിലർ. കടുത്ത ആരോപണങ്ങൾ ഉയർന്നിട്ടും രാജിവച്ചു പുറത്തു പോകാത്ത യുഡിഎഫ് എംഎൽഎ മാരെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു ഈ കമന്റ്.
അമ്പയറും കോച്ചും ടീമിന്റെ ഫാൻസും ഔട്ട് എന്ന് പറഞ്ഞിട്ടു പുറത്തുപോകാതെ ഗ്രൗണ്ടിൽ നിന്ന് ലഡ്ഡു തിന്ന ആളുകളാ ഇപ്പോ വിക്കറ്റ് എണ്ണാൻ നടക്കുന്നെ കഷ്ടം തന്നെ. എന്നൊരാൾ കമന്റ് ചെയ്യുന്നു.
ബലറാമിന്റെ ഫേസ്‌ബുക്ക് കമന്റ് ബോക്‌സിലെ ചില കമന്റുകൾ...
- ആദ്യത്തെ വിക്കറ്റ് വീണോന്ന് ?...ഹൗ ബല്ലാത്ത ചോദ്യം... വിക്കറ്റ് വീണാല്ലോന്ന് പേടിച്ച് അഞ്ച് കൊല്ലം സ്റ്റംബില്ലാതെ ക്രിക്കറ്റ് കളിച്ച ടീമുകളാണ്....
- ബാർ കോഴയും സോളാറും ഒക്കെ house ഫുൾ ഓടിക്കൊണ്ടിരിക്കുമ്പോൾ സാറ് നാട്ടിൽ ഉണ്ടായിരുന്നോ?
- ഇങ്ങളുടെയൊക്കെ മിഡിൽ സറ്റംപ് തെറിച്ചിട്ടും... കളം വിട്ടു പോകാതിരിക്കാൻ ഇങ്ങളു കാണിച്ച മനക്കട്ടി അപാരം തന്നേ...തനിക്കൊന്നു കരഞ്ഞൂടേ രാമേട്ടാ???
- അഞ്ച് കൊല്ലത്തേ നിയമനം അന്വേഷിക്കുമ്പോൾ എത്ര വിക്കറ്റ് പോകും ബലരാമാ ???
-
കഴിഞ്ഞ 5 കൊല്ലം എല്ലാരുടെയും വിക്കറ്റ് സരിത ചേച്ചിടെ കയ്യിൽ അല്ലായിരുനോ.. ഇനി എങ്കില്ലും അത് മേടിച്ചു വച്ചേക്കു..
-
മലരാമ നിന്നെയും നിന്റെ കോങ്ങി ചേട്ടന്മാരെയും പോലെ അല്ല ഒറ്റത്തന്തക്കുണ്ടായവന്റെ സർക്കാരാ ... കേട്ടോടാ
യുഡിഎഫ് ഭരണകാലത്തെ അഴിമതികളെല്ലാം എടുത്തു കാണിച്ചു കൊണ്ടാണ് ഇിടതു അനുഭാവികൾ കമന്റുകൾ തീർക്കുന്നത്. ധാർമികതയുടെ പേരിലാണ് ഇപിയുടെ രാജി, പാർട്ടിയാണ് വലുത് വ്യക്തിയല്ല. എന്ന വികാരമാണ് ബലറാമിന്റെ കമന്റ് ബോക്‌സിൽ നിറയുന്നത്..